ഇസ്രായേലിൻ രാജാവേഎൻ ദൈവമാം യെഹോവേ,ഞാൻ അങ്ങേ വാഴ്ത്തിടുന്നുനന്മകൾ ഓർത്തിടുന്നു – 2
യേശുവേ, യേശുവേ,നന്ദി നന്ദി നാഥാഅളവില്ലാ സ്നേഹത്തിനായി – 2
തിരുകരം എന്നെ താങ്ങിവൻ പ്രതികൂലങ്ങളിൽമുൻപോട്ടു യാത്ര ചെയ്വാൻബലമെന്നും നൽകിയതാൽ – 2– യേശുവേ, യേശുവേ
പകയ്കുന്നവര് മുൻപിലുംതള്ളിയവർ മധ്യേയുംമേശ ഒരുക്കി എന്നെമാനിച്ച സ്നേഹമേ- 2– യേശുവേ, യേശുവേ
എന്തു ഞാൻ പകരം നൽകുംആയിരം പാട്ടുകളോജീവകാലം മുഴുവനുംരക്ഷയേ ഉയർത്തീടുമേ – 2
– യേശുവേ, യേശുവേ
Yeshuve, Yeshuve,Nanni nanni nadhaAlavilla snehathinaai – 2
Thirukaram enne thangiVann prathikoolangalil,Munpottu yathra CheivaanBelamennun nalkiyathaal – 2
Pakaikyunnavar munpilumthaliyavar madhyathiyil,Mesha Orukki enneMaanicha Snehame 2.