ഇസ്രായേലിൻ രാജാവേ-Israyelin rajave

Deal Score+1
Deal Score+1
 • മലയാളം
 • English

ഇസ്രായേലിൻ രാജാവേഎൻ ദൈവമാം യെഹോവേ,ഞാൻ അങ്ങേ വാഴ്ത്തിടുന്നുനന്മകൾ ഓർത്തിടുന്നു – 2

യേശുവേ, യേശുവേ,നന്ദി നന്ദി നാഥാഅളവില്ലാ സ്നേഹത്തിനായി – 2

തിരുകരം എന്നെ താങ്ങിവൻ പ്രതികൂലങ്ങളിൽമുൻപോട്ടു യാത്ര ചെയ്‌വാൻബലമെന്നും നൽകിയതാൽ – 2– യേശുവേ, യേശുവേ

പകയ്കുന്നവര്‍ മുൻപിലുംതള്ളിയവർ മധ്യേയുംമേശ ഒരുക്കി എന്നെമാനിച്ച സ്നേഹമേ- 2– യേശുവേ, യേശുവേ

എന്തു ഞാൻ പകരം നൽകുംആയിരം പാട്ടുകളോജീവകാലം മുഴുവനുംരക്ഷയേ ഉയർത്തീടുമേ – 2

– യേശുവേ, യേശുവേ

Israyelin rajaveEn Daivamam Yehove,Njan Ange vazhthidunnuNamakal orthidunnu – 2

Yeshuve, Yeshuve,Nanni nanni nadhaAlavilla snehathinaai – 2

Thirukaram enne thangiVann prathikoolangalil,Munpottu yathra CheivaanBelamennun nalkiyathaal – 2

Pakaikyunnavar munpilumthaliyavar madhyathiyil,Mesha Orukki enneMaanicha Snehame 2.

          Install our App and copy lyrics !

The Lyrics are the property and Copyright of the Original Owners Lyrics here are For Personal and Educational Purpose only! Thanks . #face protect shield #clear face shield #protect shield #face shield #face protect #facial shield #KN95 FaceMask #Face Mask
Please Add a comment below if you have any suggestions Thank you & God Bless you!

   Leave a reply

   Tamil Christians songs book
   Logo