അഭിഷേകത്താൽ എന്റെ – Abhisekathal Ente ullam Niraiyum

Deal Score+4
Deal Score+4

അഭിഷേകത്താൽ എന്റെ ഉള്ളം നിറയും – Abhisekathal Ente ullam Niraiyum

അഭിഷേകത്താൽ എന്റെ ഉള്ളം നിറയും
ആത്മാവിനാൽ എന്നെ വഴിനടത്തും(2)
എന്റെ യേശു എന്നിക്കായ് ജീവൻ തന്നതാ-ൽ
ഞാൻ, ഹലേല്ലുയാ പാടി വാഴ്ത്തുമേ(2)

ലോക ദുഖങ്ങൾ എന്നെ തളർത്തു കില്ലാ…..
എൻ സ ങ്കടങ്ങൾ എന്നെ വിഴുങ്ങുകില്ല(2)
നരയോളം ചുമക്കാ മെന്നരുളിയതാൽ
ഞാൻ തെല്ലു മേ ഭയപ്പെടില്ല (2)

ലോകമെന്നികെതിരായ് ഉയർന്ന് നിന്നാലും,
പാപം എന്നെ വീഴ്ത്തു വാൻ നോക്കിയെന്നാലും(2)
ലോകത്തെ ജയിച്ച എൻ യേശുവുള്ളതാൽ
അവൻ ശക്തി എന്നിൽ പകർന്നീടുമേ(2)

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo