Yesuvin namathil Saukhyamundallo song lyrics – യേശുവിൻ നാമത്തിൽ സൗഖ്യമുണ്ടല്ലോ
Yesuvin namathil Saukhyamundallo song lyrics – യേശുവിൻ നാമത്തിൽ സൗഖ്യമുണ്ടല്ലോ
1.യേശുവിൻ നാമത്തിൽ സൗഖ്യമുണ്ടല്ലോ(2)
അവൻ അത്ഭുത മന്ത്രി വീരനാം ദൈവം
നിത്യ പിതാവും യേശു മാത്രമാം… (2)
യേശു ഇന്നും നമുക്കായി ജീവിക്കുന്നു
നമ്മെ കരുതുന്ന കർത്തൻ അല്ലയോ(2)
2.മറക്കില്ല അവൻ നിന്നെ ഒരിക്കലും
പിരിയുകയില്ല നിന്നെ ഒരുനാളിലും (2)
പതറീടാതെ നീ മുന്നേറുവാൻ
അന്ത്യത്തോളം കാത്തിടുന്ന നാഥൻ ഉണ്ടല്ലോ…(2) (യേശു ഇന്നും…)
3.പ്രതികൂല കാറ്റുകൾ വന്നിടിലും
തകർക്കില്ല അവൻ നിന്നെ ഒരുനാളിലും (2)
അമരത്തു യേശുവുണ്ട് ഭയപ്പെടേണ്ടാ
ധൈര്യമായി മുന്നേറി യാത്ര ചെയ്തിടാം…(2)
(യേശു ഇന്നും…)
Yesuvin namathil Saukhyamundallo malayalam christian song lyrics in english
1.Yesuvin namathil Saukhyamundallo (2)
Avan alfudha mandri veeranam daivam
Nithya pithavum yesu mathramam…(2)
yeshu innum namukkaayi jeevikkunnu
namme karuthunna karthan allayo(2)
2.Marakilla avan ninne orikallum
Piriyukayilla ninne orunallillum (2)
Pathareedathe ne munneruvan
Athyathollam kathidunna nadhan undallo…(2)
(Yeshu innum…)
3.Prethikula kattukal vannidillum
Thakarkilla avan ninne orunallillum (2)
Amaratthu yesu unde bhayapedenda
Dyryamai munneri yathra cheithidaam…(2)
(Yeshu innum…)