
Vaztheedam Pukazhtheedam – വാഴ്ത്തീടാം പുകഴ്ത്തീടാം
Vaztheedam Pukazhtheedam – വാഴ്ത്തീടാം പുകഴ്ത്തീടാം
വാഴ്ത്തീടാം പുകഴ്ത്തീടാം
വല്ലഭനേശുവേ സ്തുതിച്ചീടാം(4)
ചേറ്റിൽ കിടന്ന എന്നെ നേടിയെടുത്ത
യേശു തൻ കരങ്ങളെ ഓർത്തീടാം
പാപത്തിൻ അധീനനായ് വീണിടാതെ
താങ്ങിയ കരങ്ങളെ ഓർത്തീടാം(2)
(വാഴ്ത്തീടാം)
ശത്രുവിൻ കോട്ടയിൽ അകപ്പെടാതെ
സൂക്ഷിച്ച കർത്തനെ സ്തുതിച്ചീടാം
രോഗങ്ങൾക്കടിമയായ് മാറിടാതെ
സൂക്ഷിച്ച കർത്തനെ പുകഴ്ത്തീടാം(2)
(വാഴ്ത്തീടാം)
ലോകരെല്ലാം എന്നെ കൈവിട്ടപ്പോൾ
കൈപ്പിടിച്ചവനെൻ കർത്തനല്ലോ
എൻ പാപങ്ങളെ ശുദ്ധി ചെയ്യുവാനായ്
ക്രൂശിൽ പിടഞ്ഞതെൻ കർത്തനല്ലോ(2)
(വാഴ്ത്തീടാം)
വാനമേഘേ ദൂതർ മധ്യമതിൽ
കർത്തനെ സ്തുതിക്കും നാൾ ആസന്നമേ
ഉല്ലസിക്കാം നമുക്കാനന്ദിക്കാം
യേശുവിൻ സ്നേഹത്തിൽ ആനന്ദിക്കാം(2)
(വാഴ്ത്തീടാം)
Vaztheedam Pukazhtheedam
Vallabhaneshuve sthuthicheedam(4)
Chettil kidanna enne nediyedutha
Yeshu than karangale ortheedam
Papathin adheenanay veenidathe
Thaangiya karangale ortheedam(2)
(Vaztheedam)
Shathruvin kottayil akappedathe
Sookshicha karthane sthuthicheedam
Rogangalkkadimayay maridathe
Sookshicha karthane pukazhtheedam(2)
(Vazhtheedam)
Lokarellam enne kaivittappol
Kaippidichavanen karthanallo
En papangale shudhi cheyyuvanay
Krushil pidanjathen karthanallo(2)
(Vazhtheedam)
Vaanameghe dhoodhar madhyamathil
Karthane sthuthikkum naal aasanname
Ullasikkam namukkanandhikkam
Yeshuvin snehathil aanandhikkam(2)
(Vazhtheedam)
- Eastla westla song lyrics – ஈஸ்ட்ல வெஸ்ட்ல
- Enna Kodupaen En Yesuvukku song lyrics – என்னக் கொடுப்பேன் இயேசுவுக்கு
- Varushathai nanmaiyinal mudi sooti Oor Naavu song lyrics – வருஷத்தை நண்மையினால்
- Ya Yesu Ko Apnale Urdu Christian song lyrics
- Ammavin Paasathilum Um Paasam song lyrics – அம்மாவின் பாசத்திலும் உம் பாசம்