Oru Mazhayum Thorathirunitilla | ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലാരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല;
തിരമാലയിൽ ഈ ചെറുതോണിയിൽ(2)
അമരത്തെന്നരികെ അവനുള്ളതാൽ
2 മഞ്ഞും മഴയും പൊള്ളുന്ന വെയിലും
എല്ലാം നാഥന്റെ സമ്മാനമാ
എൻ ജീവിതത്തിന്നു നന്നായി വരാനായി
എൻ പേർക്കു താതൻ ഒരുക്കുന്നതാ;-
3 കല്ലും മുള്ളും കൊള്ളുന്ന വഴിയിൽ
എന്നോടുകൂടെ നടക്കുന്നവൻ
എൻ പാദമിടറി ഞാൻ വീണുപോയാൽ
എന്നെ തോളിൽ വഹിക്കുന്നവൻ;-