NJAN PAADUM – ഞാൻ പാടും


NJAN PAADUM – ഞാൻ പാടും

Lyrics

ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ
ഞാൻ കേൾക്കും കരുത്തന്റെ വാക്കുകൾ

എൻ കഷ്ടങ്ങൾ എൻ രോഗങ്ങൾ
എല്ലാം ഞാൻ മറന്നീടുമേ (2)
എൻ പ്രിയന്റെ മാർവ്വിടത്തിൽ
എന്നെന്നും ചാരിടും ഞാൻ (2)

എൻ പാപങ്ങൾ മോചിപ്പാനായ്
എന്നേശു ക്രൂശിൽ തൂങ്ങി (2)
എൻ സ്തുതികൾ നിൻ നാമത്തിൽ
എപ്പോഴും പാടിടും ഞാൻ (2)

എൻ പ്രിയന്റെ വരവിൻ നാളിൽ
ഞാനോർത്തുഘോഷിക്കും (2)
മേഘത്തേരിൽ നിന്നിറങ്ങി
എന്നെയും ചേർത്തിടുമേ (2)

We will be happy to hear your thoughts

      Leave a reply