Nizhalay Varume | നിഴലായ് വരുമേ
നിഴലായ് വരുമേ / അവൻ എപ്പോഴുമെൻ കൂടെ
നിറയും സ്നേഹമോടെ ( നിധിപോലെന്നെ കാത്തീടും
നിഴലായ്
പാപിയായ് ഞാൻ കേണിടുമ്പോൾ
പാപമെല്ലാം നീക്കിടും
രോഗിയായ് ഞാൻ / നൊന്തിടുമ്പോൾ
സൗഖ്യമേകും പാവനൻ
മനമോ വാഴ്ത്തിപ്പാടും എന്നും മണ്ണിൽ നിന്റെ നാമം
അവനോ തുടരെ നൽകും ദാനമെന്നിൽ കനിവുതോന്നി
അവനോ കരമേകും 1 ദിനവും എനിക്കായിതാ
/നിഴലായ്
തളർന്നീടാതെ തകർന്നിടാതെ
ദൈവമെന്നെ കാത്തീടും
വീണിടാതെ താണിടാതെ
ദൈവമെന്നെ പോറ്റീടും ഹൃദയം ഓർത്തു പാടും
അലിവു നിറയും, ദൈവസ്നേഹം
നവനോ കരമേകും ദിനവും എനിക്കായിതാ
Nizhalay Varume | നിഴലായ് വരുമേhttps://www.worldtamilchristians.com/nizhalay-varume-%e0%b4%a8%e0%b4%bf%e0%b4%b4%e0%b4%b2%e0%b4%be%e0%b4%af%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%ae%e0%b5%87/
Posted by ChristianMedias on Friday, 2 April 2021