Enne Thiranjeduppaan Enne Maanikkuvaan song lyrics – എന്നെ തിരഞ്ഞെടുപ്പാൻ
Enne Thiranjeduppaan Enne Maanikkuvaan song lyrics – എന്നെ തിരഞ്ഞെടുപ്പാൻ
എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ
എന്നിൽ എന്തു നീ കണ്ടേശുവേ
ഒരു യോഗ്യതയും പറയാൻ ഇല്ലായേ
കൃപ ഒന്നു മാത്രം യേശുവേ
1 ഗതസമനയിലെ അതിവേദനയും
എന്നെ ഓർത്തു സഹിച്ചുവല്ലോ
അതിദാരുണമാം കാൽവറിമലയും
എന്നെ ഓർത്തു സഹിച്ചുവല്ലോ;-
2 എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻ
എന്നിൽ എന്തു നീ കണ്ടേശുവേ
ഒരു മാന്യതയും പറയാനില്ലായേ
ദയ ഒന്നു മാത്രം യേശുവേ;-
3 അങ്ങേ സ്നേഹിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ
എന്നിൽ യോഗ്യത തെല്ലുമില്ലേ
കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ
കൃപ ഒന്നു മാത്രം യേശുവേ;-
Enne Thiranjeduppaan Enne Maanikkuvaan song lyrics in english
enne thiranjeduppaan enne maanikkuvaan
ennil enthu nee kandeshuve
oru yogyathayum parayaanillye
krupa onnu mathram yeshuve
1 gathasamanayile athivedanayum
Enne orthu sahichuvallo
athidarunamaam kaalvarimalayum
enne orthu sahichuvallo;-
2 enikkaaya marippaan enikkaya sahippan
ennil enthu nee kandeshuve
oru manyathayum parayan illaye
daya onnu mathram yeshuve
3 angke snehikkuvan angke sakshikkuvaan
ennil yogyatha thellumille
krupayaal krupayaal krupayaal krupayaal
krupa onnu mathram yeshuve