എൻ ഉള്ളം നിറഞ്ഞ് ആരാധിക്കുമ്പോൾ
എൻ കൺകൾ തുറന്ന് അങേ കാണുന്നേ
എൻ ചുറ്റും മറന്ന് ഞാൻ അങ്ങിൽ മുഴങ്ങി
ഞാൻ അസ്വദിക്കുന്നേ ആ ആത്മനിറവിൽ
ഹല്ലേലുയാ പാടി
വാഴ്ത്തി വണങ്ങി
ആരിലും ഉന്നതാനാം യേശുവേ
എൻ കൺകൾ തുറന്ന്
ആ മഹിമ കാണുമ്പോൾ
ഞാൻ വന്ന വഴികൾ
എൻ നിനവിൽ വരും
ഞാൻ നന്ദി യേകിടും
എൻ മിഴി നിറയും
ആ തേജസെന്റെ മേൽ
ചൊരിഞ്ഞതിനും
ഹല്ലേലുയാ
എൻ അധരം തുറന്ന്
ഞാൻ സ്തുതിച്ചിടുമ്പോൾ
അതിരുകളില്ലാതെ അത്മനിറവേകീടും
എൻ അസ്ഥികളിലും ബലമായിടും
നിലനിർത്തിടും എന്നെ ആത്മശക്തിയാൽ
En Ullam Niranju Araadhikumpol
En Kankal Thurannuu njan ange kaanunne
En suttrum maranu Angil mulugi
(njan) Asvadikkunne atmaniravail
Halleluya Paadi
Vaalthi Vanagi
Aarilum Unnathanaam Yesuve
En Kankal Thurannu
Ah mahima kaanumpol
Njan Vanna Valigal
En Ninavil varum
Njan nanni yegidum
en mili nirayum
Ah tejasentre meal
sorinatinum
Halleluya Paadi
Vaalthi Vanagi
Aarilum Unnatha naam Yesuve
En adharam thurannu
Njan sthuthichidum pol
Athirukalilathae Athmaniravekidum
En Asthikalilum Balamayitum
Nilanirttitum Atma sakthiyal