ഉന്നതനെ അത്യുന്നതനെ – unnathane athyunnathane
ഉന്നതനെ അത്യുന്നതനെ – unnathane athyunnathane
ഉന്നതനെ അത്യുന്നതനെ (മഹോന്നതനെ )
വാഴ്ത്തുന്നു നാഥാ എൻ പരനെ
വാഴ്ത്തുന്നു നാഥാ എൻ പരനെ
കോടാനു കോടി ദുതാ സഞ്ചയ ങൾ
വാഴ്ത്തിടും ന്ന എൻ പരനെ (2)
ആമോത ത്തോടെ ഇന്നു ഏഴ ഇതാ
ആരാധി ക്കുന്നെ എൻ കർത്താവേ (2)
നിൻ ശക്തി യെന്നിൽ നൽകി ടെണെ (2)
(ഉന്നതനെ അത്യുന്നതനെ )
അത്ഭുത മത്രി വീരനാം ദൈവം
നിത്യ പിതാവേ യെൻ രക്ഷക (2)
ഹല്ലേലൂയാ പാടി വാഴ്ത്തുന്നെ
ജീവൻറ്റെ ദായക എൻ കർത്താവേ (2)
തിരു കൃപാ യെന്നിൽ പകർ നിടെണെ (2)
(ഉന്നതനെ അത്യുന്നതനെ )
ലോകാന്ത്യ തോളവും കുടെയുണ്ടെന്നു
അരുൾ ചെയ്ത നാഥാ യെൻ യേശുവേ (2)
സഭ യുടെ നഥാനം യെൻ രക്ഷക
വന്നിടേണമേ വേഗം വന്നിടേണമേ (2)
തിരു സഭയെ നാഥാ കാത്തിടേണേ (2)
(ഉന്നതനെ അത്യുന്നതനെ )
unnathane athyunnathane song lyrics in english
unnathane athyunnathane (mahonnathane )
vaazhthunnu naatha en parane
vaazhthunnu naatha en parane
kodaanu kodi duthaa sanchaya ngal
vaazhthidunna en parane (2)
aamothamode innu ezha ithaa
aaraadhi kkunne en karthaave (2)
nin shakthi yennil nalkidane (2)
(unnathane athyunnathane )
athbutha manthri veeranaam daivam
nithya pithaave yen rakshaka (2)
hallelooyaa padi vaazhthunne
jeevantte daayaka en karthaave (2)
thiru kripaa yennil pakarnidane (2)
(unnathane athyunnathane )
lokaanthya tholavum kudeyundennu
arul cheytha naatha yen yeshuve (2)
sabha yude nathaanam yen rakshaka
vannidane vegam vannidane (2)
thiru sabhaye naatha kaathidene (2)
(unnathane athyunnathane )