യേശുവിൻ്റെ നാമത്തിൽ ജയോൽസവം – yeshuvinte namathil jayolsavam

Deal Score+1
Deal Score+1

യേശുവിൻ്റെ നാമത്തിൽ ജയോൽസവം – yeshuvinte namathil jayolsavam

എന്റെ പോരിന്റെ ആയുധം ജഢികങ്ങളല്ല
പോരിന്റെ ആയുധം ജഢികങ്ങളല്ല

കോട്ടകളെ ഇടിപ്പാൻ ശക്തിയുള്ളവ
അത് ദൈവസന്നിധേ, ശക്തിയുള്ളവ, ശക്തിയുള്ളവ ,

ഞാൻ ഇടിച്ചുകളയും , ഞാൻ പിടിച്ചെടുക്കും
എന്റെ ക്രിസ്തുവിന് എതിരാകും ഉയർച്ചകളെ ( എന്റെ )

പാപത്തിൻമേലും,ശാപ ത്തിൻമേലും
ശത്രുവിന്റെ ബലങ്ങളെയും
ചവിട്ടിടുവാൻ,തകർത്തി ടുവാൻ
അധികാരം എനിക്കു നൽകി (2)

ജയോത്സവം , ജയോത്സവം യേശുവിന്റെ നാമത്തിന് ജയോത്സവം (2)

വാഴ്ചകളെയും , അധികാരങ്ങളെയും
ആയുധവർഗ്ഗം വെപ്പിച്ചു.
ക്രൂശിൽ അവയുടെ മേൽ ജയോത്സവം
എല്ലായിടത്തും , എല്ലായിപ്പോഴും എപ്പോഴും

ജയോത്സവം ജയോത്സവം യേശുവിന്റെ നാമത്തിൽ ജയോത്സവം (2)

യേശുവിൻ നാമം, എല്ലാ മേലായ നാമം
എല്ലാ മുട്ടും മടങ്ങും നാമം

പിതാവിൻ വലഭാഗേ -സിംഹസത്തിൽ യേശുവേന്നും , വാഴ്ച നടത്തുന്നു . ( ജയോത്സവം യേശുവിന്റെ നാമത്തിൽ ), (2)

എന്റെ പോരിന്റെ ആയുധം ജഢികങ്ങളല്ല – ente porinte aayudham judikangalalla

yeshuvinte namathil jayolsavam song lyrics in english

യേശുവിൻ്റെ നാമത്തിൽ ജയോൽസവം | WORSHIP SONG…YESUVINTE NAMATHIL JAYOTSAVAM | Ps Shaji Patrick

    Jeba
        Tamil Christians songs book
        Logo