Swargastha thathan sarva lokathe song lyrics – സ്വർഗ്ഗസ്ഥ താതൻ സർവ്വ
Swargastha thathan sarva lokathe song lyrics – സ്വർഗ്ഗസ്ഥ താതൻ സർവ്വ
സ്വർഗ്ഗസ്ഥ താതൻ സർവ്വ ലോകത്തേ
ഇത്രമേൽ സ്‌നേഹിച്ചുവോ
പാപത്തിൽ നിന്നും നമ്മെ രാക്ഷിപ്പാൻ
യേശുവിനെ നൽകി താൻ
ഭുലോകം അകവേ പാപന്ധകാരത്തിൻ
കീഴിൽ അകപ്പെട്ടിരുന്നു
വഴിയറിയാതെ ലക്ഷ്യമില്ലാതെ
ഉലകിൽ അലഞ്ഞു മർത്യൻ
കൈവിടുകില്ല അരേയും നാഥൻ
തന്നിൽ വിശ്വാസം അർപ്പിച്ചാൽ,
ഹൃത്തിൽ വാസിക്കും യേശു എന്നാളും
നിത്യമാം ജീവൻ നൽകും
യേശു താൻ വഴിയും സത്യവും ജീവനും
ആലംബവും താൻ ഏവർക്കും
ക്ഷീണിതനോ നീ? ചാരേ അണഞ്ഞാൽ
വിശ്രമമം നൽകും നാഥൻ
Swargastha thathan sarva lokathe song lyrics in english
Swargastha thathan sarva lokathe
Ithramel snehichuvo
Papathil ninnum namme rakshippan
Yeshuvine nalki thaan
Bhulokam akave papandhakarathin
Keezhil akappettirunnu
Vazhiyariyathe lakshyamillathe
Ulakil alanju marthyan
Kaividukilla areyum nadhan
Thannil vishvaasam arpichaal,
Hrithil vasikkum yeshu ennallum,
Nithyamaam jeevan nalkum
Yeshu thaan vazhiyum sathyavum jeevanum,
Alambavum thaan evarkkum,
Ksheenithano nee? chare ananjal
Vishraamam nalkum naadhan
Swargastha Thaathan sarva lokathe Malayalam version of Ishwar Pita