Malayalam Christian songs

karuna mayanam karthave- Malayalam christian song

karuna mayanam karthave- Malayalam christian song karuna mayanam karthaveAbhayamenikku nee nadhaAruluka krupa enikkayiAathma bali ninakkekunnu njan Lokamenne pazhichuSaapamenna pervilichuVanchana mudhrakuththiIrulil tharlachchirunnu Lokaththe jayichavanaamIdayanenne thedivannuBandhanamazhichumattiSwanthamenniyallo https://www.youtube.com/watch?v=LA47teQOpBs&ab_channel=AGAPE

karuna mayanam karthave- Malayalam christian song Read More »

Padathaarilennaashrayam – പദതാരിലെന്നാശ്രയം

Padathaarilennaashrayam/പദതാരിലെന്നാശ്രയം പദതാരിലെന്നാശ്രയം പരമേശാതിരുമാർവ്വിലെൻ അഭയം ……………….. 2നിൻ തിരു മാംസവും ചോരയുമേകി നീ പുതു ജീവൻ പകർന്നു എന്നിൽ.. ആ … ആകരുണാർദ്ര സ്നേഹം അവർണ്ണനീയംപദതാരിലെന്നാശ്രയം പരമേശാതിരുമാർവ്വിലെൻ അഭയം ……. അർപ്പിച്ചിടും ഞാൻ അശ്രുപൂജാ… ( chorus )ആരാധിച്ചീടുമെൻ ജീവകാലം …… 2തെളിയൂ അകതാരിൽ നിറയൂ …പദതാരിലെന്നാശ്രയം പരമേശാതിരുമാർവ്വിലെൻ അഭയം ……. പാപത്തിൻ ഇരുളാകെ അകന്നു പോയീടും പാപീ- നീ – മനം തിരിഞ്ഞാൽ ………………………. 2ദൈവത്തിൻ ആലയെ പാർത്തീടും നാളോആയിരം ദിനങ്ങളെക്കാൾ ശ്രേഷ്ടം ……………….. 2

Padathaarilennaashrayam – പദതാരിലെന്നാശ്രയം Read More »

Parishudhan Mahonnatha Dhevan – പരിശുദ്ധൻ മഹോന്നത ദേവൻ

Parishudhan Mahonnatha Dhevan – പരിശുദ്ധൻ മഹോന്നത ദേവൻ പരിശുദ്ധൻ മഹോന്നത ദേവൻപരമെങ്ങും വിളങ്ങും മഹേശൻസ്വർഗീയ സൈന്യങ്ങൾ വാഴ്ത്തി സ്തുതിക്കുന്നസ്വർലോക നഥാനം മിശിഹാ – 2[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] അവനത്ഭുത മന്ത്രിയാം ദൈവംനിത്യ താതനും വീരനാം ദൈവംഉന്നത ദേവൻ നീതിയിൻ സൂര്യൻരാജാധി രാജാനം മിശിഹാ – 2[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] അവന്‍ ആര്‍ക്കും കടക്കാരനല്ലഅവനാര്‍ക്കും ബാദ്ധ്യത അല്ലഅവനൊപ്പം പറയാന്‍ ആരുമേയില്ലഅവനേപ്പോല്‍ ആരാധ്യനില്ല….(2)[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] കോട കോടി തൻ ദൂത സൈന്യവുമായിമേഘാ രൂഢനായ് വരുന്നിതാവിരവിൽതാനപ്രിയ സുതരെ തന്നോട് ചേർക്കാൻവേഗം വരുന്നേശു മിശിഹാ – 2[ഹാ..ഹാ…ഹാ…ഹാ…ലേ…ലൂയ്യ…(7)….ആമേൻ….] Parisudhan

Parishudhan Mahonnatha Dhevan – പരിശുദ്ധൻ മഹോന്നത ദേവൻ Read More »

സ്തുതി സ്തുതി എൻ മനമേ – sthuthi sthuthi en maname

sthuthi sthuthi en manamesthuthikalil unnathane naathannaalthorum cheytha nanmakalorthepaaduka nee ennum maname(2) 1 ammayeppole thathanthaalolichanachidunnusamadhanamay kidannuranganthante marvvil dinam dinamayi(2);- sthuthi 2 kashdangal eeridilumEnikketam adutha thunayayghoravairiyin naduvilavanmesha namukkorukkiyallo(2);- sthuthi 3 bharathal valanjeedilumthera rogathal alanjeedilumpilarnneedumoradippinaralthannidunnee roga saukhyam(2);- sthuthi 4 simhangal analimelumbalasimhangal perumpampukalchavitti thala methichedunnuavayil nee jayam nedidum(2);- sthuthi 5 sahaya shailamavansangkethavum kottayum thaannadungeedukillaayathinaalthan karuna bahulamaho(2);- sthuthi.   സ്തുതി

സ്തുതി സ്തുതി എൻ മനമേ – sthuthi sthuthi en maname Read More »

En priyane nin samipyam arikil mathi

En priyane nin samipyam arikil mathiAlavilla nin sneham thunayayi mathi (2)En bharangalil aswasamaayiEn murivukalil saanthwanamayi (2)Enne cherthanakkum Yeshuve nee mathiAngepolakuvaan veraarumilla… En aashayellam ninnilaayi en aashrayam nee mathramayiAarilum en sarvavum nee ennume.. (en priyane) Lokam enne marannaalum khedam ethumillaSwantha jeevan eki enne kaatha nathanilleAakulangal eriyaalum bheethi eethumillaSarvavum jayicha naathan ente koodeyilleMunpottu pokan prathyaasayodeThalaraathe ennum jayamode

En priyane nin samipyam arikil mathi Read More »

PARAPARANE – Nanmakaloronnum Nalkiyathorkkumpol

Lyrics: Nanmakaloronnum Nalkiyathorkkumpol Nandiyalennullam Thullidunne Arhathayillathe Manichathorkkumbol Kannukal Eeran Aninjidunne Nediyathonnumilla Sarvvavum Danamallo Yeshuve Nin Sneham Ethra Valuthu (2)Paraparane Paraparane ParaparaneAngaye Vazhtheedunne (2) Abba Pithavennu Vilichapekshippan Puthrante Athmave Thannathinal Ethu Nerathilum Ethu Samayathum Athidhairyathodini Aduthuchellam Krupayarulunnone VaramarulunnoneNadathane Thiruhitham Poleyenne (2)Paraparane Paraparane ParaparaneAngaye Vazhtheedunne (2) Kunjattin Raktathal Veendukkappetta Thanpriya Suthare Cherthiduvan Madhyakasathinkal Doothanmarodothu Kanthanam Karthavu Vanneedumpol

PARAPARANE – Nanmakaloronnum Nalkiyathorkkumpol Read More »

Immanuel than chankathil Lyrics

Immanuel than chankathil’ninnozhukum rekthamPapakara neekumathil mungitheernnal aarum Enperkesuh marichennu njan viswasikunnuPaapam ennil ninnu neekan Yeshu rektham chindi Kallan krusil kandu paapasandi ee uravayilAvaneppol njanum doshi kanden prethisandhi Kunjattin vilayeriya rudhirathin shakthiVeendukollum daivasabha aake viseshamai Than murivin rektha nadi kandathinu sheshamVeendeduppin sneham thaanen chinda innumennum

Immanuel than chankathil Lyrics Read More »

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം -Othiri Othiri Snehichorellam

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)നെഞ്ചു തകര്‍ന്നു കരയുമ്പൊഴെന്നെനെഞ്ചോടു ചേര്‍ക്കുമെന്‍ യേശു നാഥാ ഓ! എന്‍റെ സ്നേഹമേ! വന്നു നിറഞ്ഞീടണേ (2) എന്‍ സ്വന്തനേട്ടങ്ങള്‍ എല്ലാം മറന്നുത്യാഗം സഹിച്ചേറെ നന്മ ചെയ്തു (2)കണ്ടില്ലാരുമെന്‍ നന്മകളൊന്നുംഅന്യയായെന്നെ തള്ളിയല്ലോഓ! എന്‍റെ സ്നേഹമേ! ശാന്തിയായ്‌ വന്നീടണേ (2) സമ്പാദ്യമൊന്നുമേ കരുതിയില്ലേലുംനഷ്ടങ്ങളെല്ലാം നേട്ടങ്ങളാക്കി (2)എന്നെ ഉയര്‍ത്തും നാഥനു വേണ്ടിജീവിക്കും ഞാനിനി സന്തോഷിക്കുംഓ! എന്‍റെ സ്നേഹമേ! കാവലായ്‌ വന്നീടണേ (2) ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാംഒത്തിരി നൊമ്പരം തന്നിടുമ്പോള്‍ (2)നെഞ്ചു തകര്‍ന്നു

ഒത്തിരി ഒത്തിരി സ്നേഹിച്ചോരെല്ലാം -Othiri Othiri Snehichorellam Read More »

യേശു മാറാത്തവൻ എന്റെ -Yeshu Marathavan

Lyrics:യേശു മാറാത്തവൻ എന്റെ യേശു മാറാത്തവൻഇന്നലെയും ഇന്നും എന്നേക്കും യേശു മാറാത്തവൻ (2) വാക്കു മാറാത്തവൻ യേശു മാറാത്തവൻവാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻവാക്കു മാറാത്തവൻ യേശു മാറാത്തവൻഅന്ത്യത്തോളവും നടത്തുമാവൻ (2) കൈവിടാത്ത നാഥൻ യേശു കൈവിടാത്ത നാഥൻകാത്തിടുന്ന നാഥൻ യേശു കാത്തിടുന്ന നാഥൻആഴിയിൻ ഓളങ്ങൾ ഏറി വരുമ്പോൾതോളിൽ ഏറ്റുന്നവൻദുഷ്ടന്റെ കരങ്ങൾ എതിരായി വരുമ്പോൾചിറകിൽ മറയ്ക്കുന്നവൻ വാക്കു മാറാത്തവൻ യേശു മാറാത്തവൻവാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻവാക്കു മാറാത്തവൻ യേശു മാറാത്തവൻഅന്ത്യത്തോളവും നടത്തുമാവൻ (2) മറന്നിടാത്ത നാഥൻ യേശു മാറ്റമില്ലാത്തവൻവിശ്വസ്തനായ നാഥൻ യേശു

യേശു മാറാത്തവൻ എന്റെ -Yeshu Marathavan Read More »

Sthuthichidum njan en karthavine

Sthuthichidum njan en karthavine Aaradhippan yogyanam daivathineDhaivam nallavan dhaivam parishudhanThante dhayayo ennumullathu. Hallelujah Hallelujah Thante dhayayo Ennumulllathu 1.Nadathiya vazhikal orthidumbolAanandhathal hridhayam thullidunnuAanandhathal padidum aathmavil niranjidum Nadathiya dhaivathe njan Aaradhichidum. (Dhaivam nallavan) 2.Nassakaramaya kuzhiyil ninnum Kuzhanja cheattil ninnum enne kayattiPaara mel niruthi christuvil uyarthiPuthuganam nalki ennum Aaradhicheedan. (Dhaivam nallavan) 3.Ninnathalla njan enne dhaivam niruthiEntethonnumalla ellam dhaivathin

Sthuthichidum njan en karthavine Read More »

Yesuvilen Thozane Kande – Hephzibah Renjith

Yeshuvil en thozhane kandenEnikellam ayavanePathinayirangalil ettam sundharaneSharonin panineer pushpamAvane najan kandethiyePathinayirangalil ettam sundharane Thumpam dhukangalathilaaswasam nalkunnonen bharamellam chumakam ennettathalSharonin panineer pushpamAvane najan kandethiyePathinayirangalil ettam sundharane Lokarellam kaivedinjalumShokdhanakal eriyalumYeshu rekshakanen thangum thanalumaiAvan enne marakukilla mrithyuvilum kaividillaAvanishtam njan cheithennum jeevikum Mahimayin kireedam choodiAvan mukham njan dharsichidumAngu jeevante nadhi kavinjozhukidumeSharonin panineer pushpamAvane najan kandethiyePathinayirangalil ettam sundharan

Yesuvilen Thozane Kande – Hephzibah Renjith Read More »

Yeshuve Nin Sanidhiyam Mathi -യേശുവേ ആരാധ്യനെ

Lyricsയേശുവേ ആരാധ്യനെ… നിൻ സാനിധ്യം മതി എന്നെന്നുമേ Chorus ആരാധ്യനെ ആരാധ്യനെഎന്നെന്നുമെ എന്നേയേശുവേഎന്നാത്മാനെ എൻ ജീവനെ എന്നെന്നുമെ എൻ ആശയെ വക്തത്ങ്ങൾ ഏറെയുണ്ട് വാക്കുതന്നോൻ കൂടെയുണ്ട് നിൻ സാനിധ്യം കൂടുണ്ടെങ്കിൽ ഞാൻ പ്രാപിക്കും ആ വക്തത്തം (യേശുവേ ) നിൻ ഇഷ്ടം ചെയ്തു ജീവിചീടാൻഎൻ യേശുഅപ്പാ നിൻ ആത്മാവിൻ അഭിഷേകത്താൽ ഞാൻ ശക്തനായി തീർന്നിടും (യേശുവേ )ആരാധ്യനെ ആരാധ്യനെഎന്നെന്നുമെ എന്നേശുവേആരാധനൈയ് ആരാധനൈയ്എൻ‌ട്രെൻട്രുമേ എൻ യേസുവേ എൻ നേസറെ എൻ നന്പനെ നീർ പൊതുമേ എൻ വാഴ്‌വിലെ

Yeshuve Nin Sanidhiyam Mathi -യേശുവേ ആരാധ്യനെ Read More »

error: Download our App and copy the Lyrics ! Thanks
Exit mobile version