Padathaarilennaashrayam – പദതാരിലെന്നാശ്രയം
Padathaarilennaashrayam/പദതാരിലെന്നാശ്രയം പദതാരിലെന്നാശ്രയം പരമേശാതിരുമാർവ്വിലെൻ അഭയം ……………….. 2നിൻ തിരു മാംസവും ചോരയുമേകി നീ പുതു ജീവൻ പകർന്നു എന്നിൽ.. ആ … ആകരുണാർദ്ര സ്നേഹം അവർണ്ണനീയംപദതാരിലെന്നാശ്രയം പരമേശാതിരുമാർവ്വിലെൻ അഭയം ……. അർപ്പിച്ചിടും ഞാൻ അശ്രുപൂജാ… ( chorus )ആരാധിച്ചീടുമെൻ ജീവകാലം …… 2തെളിയൂ അകതാരിൽ നിറയൂ …പദതാരിലെന്നാശ്രയം പരമേശാതിരുമാർവ്വിലെൻ അഭയം ……. പാപത്തിൻ ഇരുളാകെ അകന്നു പോയീടും പാപീ- നീ – മനം തിരിഞ്ഞാൽ ………………………. 2ദൈവത്തിൻ ആലയെ പാർത്തീടും നാളോആയിരം ദിനങ്ങളെക്കാൾ ശ്രേഷ്ടം ……………….. 2 […]
Padathaarilennaashrayam – പദതാരിലെന്നാശ്രയം Read More »