യേശു മാറാത്തവൻ എന്റെ -Yeshu Marathavan

Lyrics:യേശു മാറാത്തവൻ എന്റെ യേശു മാറാത്തവൻഇന്നലെയും ഇന്നും എന്നേക്കും യേശു മാറാത്തവൻ (2) വാക്കു മാറാത്തവൻ യേശു മാറാത്തവൻവാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻവാക്കു മാറാത്തവൻ യേശു മാറാത്തവൻഅന്ത്യത്തോളവും നടത്തുമാവൻ (2) കൈവിടാത്ത നാഥൻ യേശു കൈവിടാത്ത നാഥൻകാത്തിടുന്ന നാഥൻ യേശു കാത്തിടുന്ന നാഥൻആഴിയിൻ ഓളങ്ങൾ ഏറി വരുമ്പോൾതോളിൽ ഏറ്റുന്നവൻദുഷ്ടന്റെ കരങ്ങൾ എതിരായി വരുമ്പോൾചിറകിൽ മറയ്ക്കുന്നവൻ വാക്കു മാറാത്തവൻ യേശു മാറാത്തവൻവാഗ്ദത്തം ചെയ്തവൻ വിശ്വസ്തൻവാക്കു മാറാത്തവൻ യേശു മാറാത്തവൻഅന്ത്യത്തോളവും നടത്തുമാവൻ (2) മറന്നിടാത്ത നാഥൻ യേശു മാറ്റമില്ലാത്തവൻവിശ്വസ്തനായ നാഥൻ യേശു […]

യേശു മാറാത്തവൻ എന്റെ -Yeshu Marathavan Read More »