Prarthanayil Nal Nerame song lyrics – പ്രാർത്ഥനയിൽ നൽനേരമേ
Deal Score0
Shop Now: Bible, songs & etc
Prarthanayil Nal Nerame song lyrics – പ്രാർത്ഥനയിൽ നൽനേരമേ
- പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളകറ്റി
എന്നാഗ്രഹാവശ്യങ്ങളെ പിതാ മുമ്പിൽ കേൾപ്പിക്കും ഞാൻ
ആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മ-
-പേക്കണിയിൽ വീഴാഞ്ഞതും ഇമ്പ സഖി നിന്നാൽ തന്നെ - പ്രാർത്ഥനയിൽ നൽനേരമേ കാത്തിടുന്നാത്മാവേ വാഴ്ത്താൻ
നിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം ഞാൻ
തന്മുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽ
തന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽ നേരമേ - പ്രാർത്ഥനയിൽ നൽനേരമേ പിസ്ഗാമേൽ നിന്നെൻവീടിനെ
നോക്കി ഞാൻ പറക്കുംവരെ താനിന്നാശ്വാസ പങ്കിനെ
ഇജ്ജഡവസ്ത്രം വിട്ടു ഞാൻ നിത്യ വിരുതിന്നുയർന്നു
വാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമെ
Malayalam & English Lyrics for Prarthanayil Nal Nerame
- Prarthanayil nal nerame lokachinthakal akatti
enn agrahavashyangale pithaa munpil kelppikkum nee
aapal dukha kaalangalil aashvasam kandathum aathma-
-pekkaniyil veezhanjathum imbasakhi ninnaal thane - Prarthanayil nal nerame kaathidunnaathmave vazhthaan
nithyam kathirippon munpil ethikkumenn aagraham njan
thann mukham thedi vachanam vishvasippaan thann chonnathal
thannil muttum aasrayichu ninne kappaan nal nerame - Prarthanayil nal nerame Pisgah mel ninnen veedine
nokki njaan parakkumvare thaninn ashvasappankine
ee jadavasthram vittu njaan nithya viruthinnuyarnnu
vaanam kadakkumpol nine vittupokum nal nerame