Palli metayil melle manikal‍ muzhangi – പള്ളി മേടയിൽ മെല്ലെ മണികള്‍ മുഴങ്ങി

Deal Score+1
Deal Score+1

Palli metayil melle manikal‍ muzhangi
maalokar‍ aandamotunarnnithaa
nakshattham thookkiyum thoranangal chaartthiyum
pootthirikal katthicchum poomarangal orukkiyum
naathane varavettitum (2)
palli metayil

aa aa aa (2) laa laalaalalalaa (2)

angakale aakaashatthil
navathaaram melle udicchu
thaarangal minni thelinju
sthuthigeetham paati ninnu (2)

manjupeyyum thaazhvarayil‍ devadaaru pootthathum
mariyatthin‍ makanaanallo ee snehatthin‍ thiriyaalallo
laa laalaalalalaa laalaalalalaa laalaalalalaa la la laa (2)
palli metayil

ingu thaazhe aattitayar
ashareeri naadam shrevicchu
aamodaraayi ninnu
dyvatthe paati sthuthicchu (2)

manjupeyyum thaazhvarayil‍ devadaaru pootthathum
mariyatthin‍ makanaanallo ee snehatthin‍ thiriyaalallo
laa laalaalalalaa laalaalalalaa laalaalalalaa la la laa (2)
palli metayil

പള്ളി മേടയിൽ മെല്ലെ മണികള്‍ മുഴങ്ങി
മാലോകര്‍ ആന്ദമോടുണർന്നിതാ
നക്ഷത്തം തൂക്കിയും തോരണങ്ങൾ ചാർത്തിയും
പൂത്തിരികൾ കത്തിച്ചും പൂമരങ്ങൾ ഒരുക്കിയും
നാഥനെ വരവേറ്റിടും (2)
പള്ളി മേടയിൽ

ആ ആ ആ (2) ലാ ലാലാലലലാ (2)

അങ്ങകലെ ആകാശത്തിൽ
നവതാരം മെല്ലെ ഉദിച്ചു
താരങ്ങൾ മിന്നി തെളിഞ്ഞു
സ്തുതിഗീതം പാടി നിന്നു (2)

മഞ്ഞുപെയ്യും താഴ്വരയില്‍ ദേവദാരു പൂത്തതും
മറിയത്തിന്‍ മകനാണല്ലോ ഈ സ്നേഹത്തിന്‍ തിരിയാലല്ലോ
ലാ ലാലാലലലാ ലാലാലലലാ ലാലാലലലാ ല ല ലാ (2)
പള്ളി മേടയിൽ

ഇങ്ങു താഴെ ആട്ടിടയർ
അശരീരി നാദം ശ്രേവിച്ചു
ആമോദരായി നിന്ന്
ദൈവത്തെ പാടി സ്തുതിച്ചു (2)

മഞ്ഞുപെയ്യും താഴ്വരയില്‍ ദേവദാരു പൂത്തതും
മറിയത്തിന്‍ മകനാണല്ലോ ഈ സ്നേഹത്തിന്‍ തിരിയാലല്ലോ
ലാ ലാലാലലലാ ലാലാലലലാ ലാലാലലലാ ല ല ലാ (2)
പള്ളി മേടയിൽ

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo