Neeyente Velicham – നീയെന്‍റെ വെളിച്ചം
Neeyente Velicham – നീയെന്‍റെ വെളിച്ചം
നീയെന്‍റെ വെളിച്ചം ജീവന്‍റെ തെളിച്ചം
നീയെന്നഭയമല്ലേ.. അമ്മെ നീയെന്നഭയമല്ലേ…
കൈവെടിയരുതെ കന്യാമറിയമേ
കനിവിൻ കേതാരമേ….അമ്മെ കനിവിൻ കേതാരമേ..
എന്റെ ഹൃദയം തളരും നേരം
എനിക്ക് താങ്ങായി നിൽക്കേണമേ
നിന്റെ ദയതൻ കല്പടവിൽ നീ
എന്നെ ഇരുത്തേണമേ അമ്മെ കനിവിൻ കേദാരമേ ..
അപമാനത്തിൻ അഗ്നിയിൽ എരിയും
ഇടയ കന്യക ഞാൻ
ഈ ശരപഞ്ജരം വെടിയാൻ കനിയു…..
യേശു മാതാവേ അമ്മെ കനിവിൻ കേദാരമേ