Nanniyode Njan Sthuthi Padidum – നന്ദിയോടെ ഞാന്‍ സ്തുതി പാടിടും

Deal Score+5
Deal Score+5

നന്ദിയോടെ ഞാന്‍ സ്തുതി പാടിടും
എന്‍റെ യേശു നാഥാ
എനികായ് നീ ചെയ്തോരോ നന്മക്കും
എന്നും നന്ദി ചൊല്ലുന്നു ഞാന്‍

അര്‍ഹിക്കാത്ത നന്മകളും
എനികേകിടും ദയാനിധേ
യചിക്കാത്ത നന്മകള്‍ പോലുമേ
എനിക്കേകിയോനെ സ്തുതി

സത്യ ദൈവത്തിന്‍ ഏക പുത്രനാം
അങ്ങേ വിശ്വസിക്കുന്നു ഞാന്‍
വരും കാലമൊക്കെയും നിന്‍
കൃപാവരങ്ങള്‍ ചോരികയെന്നില്‍


Nanniyode njan Sthuthi Paadidum
Ente Yesu Naatha
Enikkay nee Cheythoro nanmakkum
Innu nanni chollunnu njan

Arhikkatha nanmakalum
Enikkekidum kripa nidhe
Yaachikkatha nanmakal polume
Enikkekione Sthuthi

Satya daivathin eka puthranai
Ninne viswasikkunnu njan
Varum kaalamokkeyum nin kripa
Varangal chorika ennil

Tags:

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo