കുങ്കുമ ശുഭ്ര ഹരിത പതാക – Kumkuma Shubra Haritha Pathaka

Deal Score+2
Deal Score+2

കുങ്കുമ ശുഭ്ര ഹരിത പതാക – Kumkuma Shubra Haritha Pathaka

കുങ്കുമ ശുഭ്ര ഹരിത പതാക
അശോക ചക്രാങ്കിത പതാക
ഭാരതദേശ ത്രിവർണ്ണ പതാക
സ്വതന്ത്ര വന്ദേമാതര പതാക

ജയ്ഹിന്ദ് ജയ്ഹിന്ദ്
ജയ്ജയ്ഹിന്ദ്
ജയ്ഹിന്ദ് ജയ്ഹിന്ദ്
ജയ്ജയ്ഹിന്ദ്

കുങ്കുമ ശുഭ്ര ഹരിത പതാക
അശോക ചക്രാങ്കിത പതാക
ഭാരതദേശ ത്രിവർണ്ണ പതാക
സ്വതന്ത്ര വന്ദേമാതര പതാക

ഏകം ത്യാഗം കേസരി
കാര്യം സത്യം ശുഭ്രം
പ്രകൃതി സസ്യലതാ ഹരിതം

ചലനം ചലനം ചക്രം ചലനം
ചലനം ചലനം നാവികനീലയിൽ
ചലനം ചലനം ചക്രം ചലനം
ചലനം ചലനം നാവികനീലയിൽ
ചലനം ചലനം ചക്രം ചലനം ആരക്കാലുകളിൽ
ചലനം ചലനം ചക്രം ചലനം ആരക്കാലുകളിൽ
ചലനം ചലനം ചരൈവേതി
ചലനം ചലനം ചരൈവേതി

വീരർ വീര്യം മൂവർണ്ണം
വിശ്വവിജയി മൂവർണ്ണം
ഉയരെ ഉയരെ ത്രിവർണ്ണം

വീരർ വീര്യം മൂവർണ്ണം
വിശ്വവിജയി മൂവർണ്ണം
ഉയരെ ഉയരെ ത്രിവർണ്ണം

കുങ്കുമ ശുഭ്ര ഹരിത പതാക
അശോക ചക്രാങ്കിത പതാക
ഭാരത ദേശ ത്രിവർണ്ണ പതാക
സ്വാതന്ത്ര വന്ദേമാതര പതാക

ജയ്ഹിന്ദ് ജയ്ഹിന്ദ്
ജയ്ജയ്ഹിന്ദ്
ജയ്ഹിന്ദ് ജയ്ഹിന്ദ്
ജയ്ജയ്ഹിന്ദ്

ജീവൻലാൽ രവി വരികൾ എഴുതി ആലപിച്ച;
പ്രസിദ്ധ സംഗീത സംവിധായകൻ ശ്രീ.എം ജി അനിൽ സംഗീത സംവിധാനം നിർവഹിച്ച “പതാക” എന്ന മ്യൂസിക്കൽ വീഡിയോ ആൽബം.

ഈ പതാക ഗാനം നിങ്ങൾ ഒരോരുത്തരും എറ്റെടുക്കണം.
ഉയർന്ന ദേശഭക്തിയോടെ ഇത് നിങ്ങളുടെ സമക്ഷം അവതരിപ്പിക്കുന്നു.
പരിചയക്കാരുമായി പങ്ക് വെക്കുമല്ലോ

Jeba
      Tamil Christians songs book
      Logo