Krupa Mathi Yeshu Naadhaa -കൃപ മതി യേശു നാഥാ

Deal Score+1
Deal Score+1

കൃപ മതി യേശു നാഥാ
(Krupa Mathi Yeshu Naadhaa)

തവ കൃപ മതി ഇന്നുമെന്നും
(Thava Krupa Mathi Innumennum)

ബലഹീന വേളകളിൽ
(Balaheena Velakalil)

ബലം നൽകും കൃപ മതിയെ
(Balam Nalkum Krupa Mathiye)

കൃപയാൽ പുതുജീവൻ നൽകി
(Krupayaal Puthujeevan Nalki)

കൃപയാൽ എന്നെ സൗഖ്യമാക്കി
(Krupayaal Enne Saukhyamaakki)

കൃപയാൽ എന്നെ തിരഞ്ഞെടുത്തു
(Krupayaal Enne Theranjeduthu)

കൃപയാൽ എന്നും നടത്തീടുന്നു
(Krupayaal Ennum Nadatheedunnu)

നിനക്കാത്ത വേദനകൾ
(Ninakkaatha Vedhanakal)

നിനയാത്ത നേരങ്ങളിൽ
(Ninayaatha Nerangalil)

നീങ്ങിപ്പോകും തവകൃപയാൽ
(Neegippokum Thavakrupayaal)

നിന്റെ കൃപ എത്ര അത്ഭുതമേ
(Ninte Krupa Ethra Albhuthame)

christians
We will be happy to hear your thoughts

      Leave a reply

      Tamil Christians songs book
      Logo