Daivame Nin Geham Ethra Mohanam song Lyrics – ദൈവമേ നിന്‍ ഗേഹമെത്ര
Daivame Nin Geham Ethra Mohanam song Lyrics – ദൈവമേ നിന്‍ ഗേഹമെത്ര
Daivame Nin Geham Ethra Mohanam Lyrics in Malayalam
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
കണ്ണുകള്‍ നിന്‍ ദിവ്യശോഭ തഴുകി നില്‍പ്പൂ
കാതുകള്‍ നിന്‍ വാണിയില്‍ മുഴുകി നില്‍പ്പൂ
അന്യഭൂവിലായിരം ദിനങ്ങളെക്കാള്‍
നിന്‍ ഗൃഹത്തിലേക ദിവസം കാമ്യമല്ലോ
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
അഖിലലോക നായകന്‍റെ പാദപീഠം
തിരുവരങ്ങളൂറി നില്‍ക്കും ദിവ്യഗേഹം
നിത്യജീവനേകിടുന്ന പുണ്യതീര്‍ത്ഥം
വാനദൂതര്‍ പാടിടും മനോജ്ഞഗേഹം
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
ആരുമാരും കേള്‍ക്കാത്ത നവ്യഗാനം
ആരുമാരും കാണാത്ത ദിവ്യസ്വപ്നം
മാരിവില്ലിന്‍ നിറം ചേര്‍ന്ന ചക്രവാളം
താരമാല ചാര്‍ത്തിടുന്ന വാനമേഘം
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
നിന്‍ ഗൃഹത്തില്‍ വാഴുവോര്‍ ഭാഗ്യവാന്മാര്‍
ദൈവമേ നിന്‍ ഗേഹമെത്ര മോഹനം
Daivame Nin Geham Ethra Mohanam song Lyrics in English
Daivame Nin Gehamethra Mohanam
Nin Grihathil Vazhuvor Bhagyavanmar
Daivame Nin Gehamethra Mohanam
Nin Grihathil Vazhuvor Bhagyavanmar
Daivame Nin Gehamethra Mohanam
Kannukal Nin Divyashobha Thazhuki Nilppu
Kathukal Nin Vaniyil Muzhuki Nilppu
Anyabhoovilayiram Dinangalekal
Nin Grihathileka Divasam Kamyamallo
Daivame Nin Gehamethra Mohanam
Nin Grihathil Vazhuvor Bhagyavanmar
Daivame Nin Gehamethra Mohanam
Akhilaloka Nayakante Padhapeedam
Thiruvarangaluri Nilkkum Divyageham
Nithyajeevanekidunna Punyatheertham
Vanadhoothar Padidum Manonjageham
Daivame Nin Gehamethra Mohanam
Nin Grihathil Vazhuvor Bhagyavanmar
Daivame Nin Gehamethra Mohanam
Arumarum Kelkkatha Navyaganam
Arumarum Kanatha Divyaswapnam
Marivillin Niram Chernna Chakravalam
Tharamala Charthidunna Vanamegham
Daivame Nin Gehamethra Mohanam
Nin Grihathil Vazhuvor Bhagyavanmar
Daivame Nin Gehamethra Mohanam