Athmavin Shakthi Ennil – ആത്മാവിൻ ശക്തി എന്നിൽ
Athmavin Shakthi Ennil – ആത്മാവിൻ ശക്തി എന്നിൽ
ആത്മാവിൻ ശക്തി എന്നിൽ പകരണമേ
പൂർണ്ണശക്തിയോടെ
ആരാധിക്കാൻ
അത്യന്തശക്തിയെന്റെ
മൺകൂടാരത്തിൽ ദാനമായി തന്നുവല്ലോ ( 2 )
നീ ഉറവയായി ഉറവയായി
ഇറങ്ങി വന്നിടുക
നിറഞ്ഞു നിറഞ്ഞു
ഫലം കായിപ്പാൻ
കൃപകൊണ്ടു കൃപകൊണ്ടു
ബലം തന്നിടുക
ശത്രുവിന്റെ ബലത്തെ
തകർത്തിടുവാൻ ( 2 ) – (ആത്മാവിൻ)
ആത്മമാരി എന്നും പെയ്തിടണെ
ആത്മ നദി എന്നിൽ
ഒഴുകിടുവാൻ
ആത്മ ബലത്താലെ
നിറച്ചീടുക
ആത്മാവിൽ എരിവോടെ
ജീവിച്ചിടാൻ – (നീ ഉറവയായി)(2)
(ആത്മാവിൻ)(1)
ആത്മവരങ്ങൾ ഞങ്ങൾ
പ്രാപിച്ചിടാൻ
ആത്മനായക എന്നിൽ
കനിയണമേ
ആത്മ ഫലം എന്നിൽ ഉളവായിടാൻ
ആത്മനാഥാ എന്നിൽ നിറയണമേ – (നീ ഉറവയായി)(2)
(ആത്മാവിൻ)(2)
Athmavin Shakthi Ennil Pakaraname song lyrics in english
Athmavin Shakthi Ennil Pakaraname
poorna shakthiyode Aradikkan
Athyantha shakthi Ente mankoodarathil
danamay thannuvallo (2)
Nee uravayai Uravayai irangi Vanneeduka
Niranju Niranju Falam kaayppan
Kripa kondu Kripa Kondu balam Thanneeduka
shathruvinte balathe thakartheeduvan (2)
Athmavin….
Athma mari ennum peythidane
Athma Nadi ennil ozhukeeduvan
Athma balathale Nirachiduka
Athmavil erivode Jeevichidan (2)
Nee uravayai……
Athma varangal Njangal Prapichidan
Athma Nayaka Ennil Kaniyaname
Athma Falam Ennil Ulavayidan
Athma nayaka Ennil Nirayaname (2)
Nee uravayai (2)
Athmavi shakthi (2)