Aakashathin Keezhil Veroru Namamilello song Lyrics – ആകാശത്തിൻ കീഴിൽ

Deal Score0
Deal Score0

Aakashathin Keezhil Veroru Namamilello song Lyrics – ആകാശത്തിൻ കീഴിൽ

Aakashathin Keezhil Veroru Namamilello Lyrics in Malayalam
ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ
യേശുനാമമല്ലാതെ
യേശുനാമമല്ലാതെ
മാനവ രക്ഷക്കു ഉഴിയിൽ വേറൊരു നാമമില്ലല്ലോ
യേശുനാമമല്ലാതെ
യേശുനാമമല്ലാതെ

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ
യേശുനാമമല്ലാതെ
യേശുനാമമല്ലാതെ
മാനവ രക്ഷക്കു ഉഴിയിൽ വേറൊരു നാമമില്ലല്ലോ
യേശുനാമമല്ലാതെ
യേശുനാമമല്ലാതെ

പറുദീസായിൽ ദൈവം തന്നൊരു രക്ഷാ വാഗ്ദാനം
യേശുനാഥനല്ലെയോ
പ്രവാചകന്മാർ മുന്നേ ചൊന്നോരു രക്ഷാസന്ദേശം

ദൈവം മാനവ രക്ഷക്കായി തന്നൊരുനാമമേ
യേശുവെന്നൊരു നാമമേ
ഭൂലോകങ്ങൾ മുട്ടുമടക്കും ഉന്നതനാമമേ

മറ്റൊരുവനിലും രക്ഷയത്തില്ല യേശുവിലല്ലാതെ
ഏകരക്ഷകനവനല്ലോ
യേശുവിലുള്ളൊരു വിശ്വാസത്താൽ രക്ഷാവരിച്ചിടാം
നിത്യ രക്ഷവരിച്ചീടാം

മറ്റൊരുവനിലും രക്ഷയത്തില്ല യേശുവിലല്ലാതെ
ഏകരക്ഷകനവനല്ലോ
യേശുവിലുള്ളൊരു വിശ്വാസത്താൽ രക്ഷവരിച്ചിടാം
നിത്യ രക്ഷവരിച്ചീടാം
നിത്യ രക്ഷവരിച്ചീടാം

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ
യേശുനാമമല്ലാതെ
യേശുനാമമല്ലാതെ
മാനവ രക്ഷക്കു ഉഴിയിൽ വേറൊരു നാമമില്ലല്ലോ
യേശുനാമമല്ലാതെ
യേശുനാമമല്ലാതെ

ആകാശത്തിൻ കീഴിൽ വേറൊരു നാമമില്ലല്ലോ
യേശുനാമമല്ലാതെ
യേശുനാമമല്ലാതെ
മാനവ രക്ഷക്കു ഉഴിയിൽ വേറൊരു നാമമില്ലല്ലോ
യേശുനാമമല്ലാതെ
യേശുനാമമല്ലാതെ

Aakashathin Keezhil Veroru Namamilello song Lyrics in English

Aakashathin Keezhil Veroru Namamillello
Yeshunamamallathe
Yeshunamamallathe
Manava Rakshakku Uzhiyil Veroru Namamillello
Yeshunamamallathe
Yeshunamamallathe

Aakashathin Keezhil Veroru Namamillello
Yeshunamamallathe
Yeshunamamallathe
Manava Rakshakku Uzhiyil Veroru Namamillello
Yeshunamamallathe
Yeshunamamallathe

Parudheesayil Daivam Thannoru Raksha Vagdhanam
Yeshunadhanalleyo
Pravachakanmar Munne Chonnoru Rakshasandhesham

Daivam Manava Rakshakkayi Thannorunamame
Yeshuvennoru Nammame
Bhoolokangal Muttumadakkum Unnathanamame

Mattoruvanilum Rakshayathilla Yeshuvillalathe
Ekarakshakanavanallo
Yeshuvilulloru Vishwasathal Rakshavarichidam
Nithya Rakshavarichidam

    Jeba
        Tamil Christians songs book
        Logo