കരുതുന്നവൻ കാക്കുന്നവൻ – Karuthunnavan
കരുതുന്നവൻ കാക്കുന്നവൻ – Karuthunnavan, Christian Malayalam Song Written and Composed by Pr.Sam George and sang by Pr. Jisson Antony.
കരുതുന്നവൻ കാക്കുന്നവൻ
പരിപാലിപ്പോനവൻ പരമോന്നതൻ
കാക്കയാൽ ആഹാരം നൽകിടുന്നു
കെരിത്തൊരുക്കി ദാഹം തീർത്തിടുന്നു
സാരെഫാത്തിലെന്നെ കരുതിടുന്ന
ഏലിയാവിൻ ദൈവം ഇന്നും ജീവിക്കുന്നു
യേശുവിലാണൻ ആശ്രയമേ ആവശ്യനേരത്ത് ചാരയുണ്ട്
അല്ലൽ അകറ്റി നാഥൻ നടത്തിടുന്നു
ബലമേറും ഭുജത്താൽ താങ്ങിടുന്നു
തൻ മറവിൽ എന്നും വസിച്ചീടുവാൻ
തൻ കൃപയിൽ എന്നും ജീവിക്കുവാൻ
രാവിലും പകലിലും തുണയായവൻ
നിരന്തരം എന്നെ പാരിപാലിപ്പോൻ
കരുതുന്നവൻ കാക്കുന്നവൻ song lyrics, Karuthunnavan song lyrics, malayalam song lyrics