Ente daivam theeyaane Malayalam Christian song lyrics – എൻ്റെ ദൈവം തീയാണേ
Ente daivam theeyaane Malayalam Christian song lyrics – എൻ്റെ ദൈവം തീയാണേ
അഭിഷേക മഴയായ്
പെയ്തിറങ്ങെൻ
പരിശുദ്ധാത്മാവേ
അനുഗ്രഹ നദിയായ് എന്നിലൊഴുകു
പരിശുദ്ധാത്മാവേ
അഗ്നി നദിയായ് ഒഴുകണേ
ആത്മ ശക്തിയായ് കവിയണേ
ആദിമ നാളിലെ പോലെ
കൊടിയ കാറ്റായ് വീശണേ
Chorus
എൻ്റെ ദൈവം തീയാണേ
മഹത്വത്തിൻ തീയാണേ അണയാനാവാത്ത തീയാണേ
ആത്മാവിൻ തീയാണേ
(Ref. ആവർ 4:24/36, Heb 12:29)
കാറ്റിനെ ദൂതൻമാരാക്കീടണേ വാഗ്ദത്ത സമയമല്ലോ ദാസൻമാരെ ജ്വാലയാക്കീടണേ
ആത്മാവിൻ സമയമല്ലോ
അസ്ഥി സൈന്യമാകും
കാറ്റായി വാ
തേജസ്സായ് എന്നിൽ വാ
(Ref. എബ്രാ 1:7)
Chorus..
എൻ്റെ ദൈവം
അഗ്നിജ്വാലയാകും സിംഹാസനത്തിൻ ആധിപത്യം വെളിപ്പെടണേ
കത്തും തീയാകും രഥചക്രങ്ങൾ
ദേശം നിറഞ്ഞിടട്ടെ
തിരുമുമ്പിൽ നിന്നൊഴുകും തീ നദിയേ
ജീവൻ്റെ ഉറവേ വാ
(Ref ദാനിയേൽ 7:9,10)
തീ എനിക്ക് മുൻപായി പുറപ്പെടുമേ
ചുറ്റുമുള്ള വൈരികളെ തകർത്തിടുമേ
മുള്ളും പറക്കാരയും
ദഹിച്ചീടുമേ
ദേശം മഹത്വം
കൊണ്ട് നിറഞ്ഞിടുമേ…
Ente daivam theeyaane Malayalam Christian song lyrics in english
Abhisheka mazhayaay
peythirangen
parisuddhaathmaave
anugraha nadiyaay ennilozhuku
parisuddhaathmaave
agni nadiyaay ozhukane
aathma shakthiyaay kaviyane
aadima naalile pole
kodiya kaattaay veeshane
Ente daivam theeyaane
mahathwathin theeyaane anayaanaavaatha theeyaane
aathmaavin theeyaane
(Ref. Deut 4:24/36, Heb 12:29)
kattine doothanmaaraakkeedane
vaagdatha samayamallo dasanmaare jwaalayaakkeedane
aathmaavin samayamallo
asthi sainyamaakum
kaattaayi vaa
thejasaay ennil vaa
(Ref. Hebr 1:7)
Agninjwaalayaakum simhaasanathin aadhipathyam velippedane
kathum theeyaakum radha chakrangal
desham niranjitatte
thirumunbil ninnozhukum
thee nadiye
jeevante urave vaa
(Ref Dan 7:9,10)
Thee enikku munpaayi purappedume
chuttumulla vairikale thakarthidume
mullum parakkarayum
dahicheedume
desham mahathwam
kondu niranjitume
yerushalemin thee mathile
enikku chuttum nee mathilaakane
(Psal97:3/Zech 2:5)