Golgothaa Malamukalil – ഗൊൽഗോഥാ മലമുകളിൽ

Golgothaa Malamukalil – ഗൊൽഗോഥാ മലമുകളിൽ

ഗൊൽഗോഥാ മലമുകളിൽ
കുരിശ് തോളിലേന്തി
മുൾമുടിയും ശിരശ്ശിലേന്തി
രക്‌തം വാർന്നുലയുന്ന യേശുവിനെ കാണുന്നു – 2

എന്റെ പാപ ഭാരങ്ങൾ
ഘോര കുരിശ്ശിൽ ചുമന്നു തീർത്തു
ദാഹത്താൽ കാടിയും കുടിച്ചു എൻ നാഥൻ – 2
നിൻ തിരു രുധിരത്താൽ – എന്നെ
കഴുകി ശുദ്ധനാക്കി – 2
പുതു ജീവൻ തന്നുവല്ലോ…

കള്ളന്മാർ നടുവിലെ
ക്രൂശിൽ കാണുന്നു യേശുവിനെ
ക്രൂശിലെ ഏഴു മൊഴികൾ കേൾക്കുന്നു…
(Seven Words….)
കാഹളനാദം കേൾക്കുമ്പോൾ
മറുരൂപമായ്‌ മാറിടും നാം
മേഘങ്ങൾ നടുവിൽ യേശു
ദൂതഗണനവുമായി വരുന്ന നേരം
പറന്നീടും പ്രിയൻചാരെ…

We will be happy to hear your thoughts

      Leave a reply