Yeshuve Nadha Ennullil Vazhane song lyrics – യേശുവേ നാഥാ എന്നുള്ളിൽ
Yeshuve Nadha Ennullil Vazhane song lyrics – യേശുവേ നാഥാ എന്നുള്ളിൽ
യേശുവേ നാഥാ എന്നുള്ളിൽ വാഴണേ
നിൻ കൃപയാൽ എന്നെ മുറ്റും നിറച്ചീടണേ
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെ
സർവ്വ വ്യാപിയും ജ്ഞാനിയും ആയവനെ (2)
ഹീനമാമീ ലോകത്തിൽ ഞാൻ വസിച്ചീടുമ്പോൾ
ബലഹീനമാമീ എന്നെയും നീ താങ്ങീടണേ
എൻ കുറവുകളെലാം നികത്തീടണേ
തൻ തികവിനാൽ എന്നെ തികച്ചീടണേ
കളങ്കത്താലെന്റെ ഉള്ളം നിറഞ്ഞീടുമ്പോൾ
സർവ്വ കളങ്കവും ജയിച്ച നീ കനിഞ്ഞീടണേ
എൻ കളങ്കമതെല്ലാം മായിച്ചീടണേ
തൻ വിശൂദ്ധിയാൽ എന്നെ ശൂദ്ധി ചെയ്യണേ
Yeshuve Nadha Ennullil Vazhane English Translation
Lord Jesus reign in me
Fill me completely with your Grace
Oh Holy one
You are omnipresent and omniscient
While I live in this inglorious world
Hold me close as I am weak
Please rectify my short comings
And fill me with your wholeness
When my mind is filled with taint
Thou who hast conquered all taints,Have mercy on me.
Remove all my taints and
Cleanse with Your holiness