Vaanchikkunne Neril Kaanan – വാഞ്ചിക്കുന്നേ നേരിൽ
Vaanchikkunne Neril Kaanan – വാഞ്ചിക്കുന്നേ നേരിൽ
വാഞ്ചിക്കുന്നേ നേരിൽ കാണാൻ എൻ ആത്മ നാഥനേ
കണ്ടുമുട്ടും നേരിൽ തന്നെ അതി വിതൂരമല്ലാ
അന്നു പാടും ഹാല്ലേല്ലുയ്യ കോടാകോടി ഭൂതരുമായ്
വാഞ്ചിക്കുന്നേനേരിൽ കാണാൻ എൻ ആത്മ നാഥനേ
ആശിക്കുന്നേ കൂടെ ചേരാൻ യേശു നാഥനേ
കൂടിടുമേ കോടാകോടി വിശുദ്ധരുമായ്
അന്നു പാടും ഹാല്ലേല്ലയ്യ കോടാകോടി ദൂതരുമായ്
ആശിക്കുന്നേ കൂടെ ചേരാൻ യേശു നാഥനേ
ചാരിടുമേ എല്ലാനാളും പ്രാണനാഥനേ
പിൻപറ്റുംഞാൻ എന്നുമെന്നും ഇനിയുള്ള നാളുകൾ
അന്നു പാടും ഹാല്ലേലലുയ്യ കോടാ കോടി ദൂതരുമായ്
ചാരിടുമേ എല്ലാ നാളും പ്രാണനാഥനേ