El-Yah എല്ലാറ്റിലും മേലായ് Lyrics:എല്ലാറ്റിലും മേലായ്ഒരേയൊരു നാമംഎല്ലാ മുഴങ്കാലും മടങ്ങുന്ന നാമംഎല്ലാ നാവും പാടുംയേശുവിൻ നാമംഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം(2) ...
എൻ ഉള്ളം നിറഞ്ഞ് ആരാധിക്കുമ്പോൾഎൻ കൺകൾ തുറന്ന് അങേ കാണുന്നേഎൻ ചുറ്റും മറന്ന് ഞാൻ അങ്ങിൽ മുഴങ്ങിഞാൻ അസ്വദിക്കുന്നേ ആ ആത്മനിറവിൽ ഹല്ലേലുയാ പാടിവാഴ്ത്തി ...