Shikku Dan Jacob

Alppaneram vedanicho saramilla – അൽപ്പനേരം വേദനിച്ചോ

Alppaneram vedanicho saramilla – അൽപ്പനേരം വേദനിച്ചോ Lyrics in Malayalam അൽപ്പനേരം വേദനിച്ചോ … സാരമില്ല അൽപകാലം ചെന്നുചൊല്ലും … നന്മയായി രാത്രി വേഗം തീർന്നുപോകും ഭയപ്പെടേണ്ട സന്ധ്യയിലെ വിലാപമോ മറന്നുപോകും ഉഷസ്സിലോ ആനന്ദഘോഷമുണ്ട്കർത്താവിലെന്നും സന്തോഷമുണ്ട് അൽപകാലം മൗനമായി കാത്തിരുന്നു ഏകനായി യേശുവോട്‌ ചേർന്നിരുന്നു എന്നിലുള്ള കുറവുകൾ തിരിച്ചറിഞ്ഞു എണ്ണി എണ്ണി ഏറ്റു പറഞ്ഞനുതപിച്ചു അപ്പനു മക്കളോടു കരുണയുണ്ട് തൻ ഭക്തരിൻ കണ്ണുനീരിൽ കരുതലുണ്ട് വാഗ്ദത്തങ്ങൾ തന്ന ദൈവം മറക്കുകില്ല പർവ്വതങ്ങൾ നീങ്ങിയാലും മാറുകില്ല ദർശനങ്ങൾ […]

Alppaneram vedanicho saramilla – അൽപ്പനേരം വേദനിച്ചോ Read More »

Yeshu Venam – യേശുവേ അങ്ങേ കൂടാതൊന്നും

Yeshu Venam – യേശുവേ അങ്ങേ കൂടാതൊന്നും യേശുവേ അങ്ങേ കൂടാതൊന്നും എനിക്കു ചെയ്‌വാൻ സാദ്ധ്യമല്ല അങ്ങില്ലാതെ ഈ ആയുസ്സിൽ ആവില്ലെനിക്ക് പ്രിയനേ യേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണം ഉള്ളം കലങ്ങും നേരത്ത് ഉള്ളതു പോൽ അറിഞ്ഞീടും ഉള്ളം കയ്യിൽ വരച്ചവൻ തള്ളാതെ എന്നെ താങ്ങീടും യേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ

Yeshu Venam – യേശുവേ അങ്ങേ കൂടാതൊന്നും Read More »

El-Yah എല്ലാറ്റിലും മേലായ്

El-Yah എല്ലാറ്റിലും മേലായ് Lyrics:എല്ലാറ്റിലും മേലായ്ഒരേയൊരു നാമംഎല്ലാ മുഴങ്കാലും മടങ്ങുന്ന നാമംഎല്ലാ നാവും പാടുംയേശുവിൻ നാമംഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം(2) അത്ഭുതമായ നാമമെ അതിശയമായ നാമമെ ആശ്ചര്യമായ നാമമെ അധികാരമുള്ള നാമമേ…(2)പതിനായിരങ്ങളിൽ സുന്ദരനെശാരോനിൻ റോജാവേ(2)അങ്ങേയ്ക്കു തുല്യനായ് അങ്ങുമാത്രം(4) എൻ കെട്ടുകളെ അഴിച്ചയേശുവിൻ നാമംസർവ്വ വ്യാധിയും മാറ്റിയ നാമംഎൻ ഭയമെല്ലാം മാറ്റിയേശുവിൻ നാമംഎന്നെ ശക്തനായ് മാറ്റുന്ന നാമം(2) അത്ഭുതമായ നാമമെ അതിശയമായ നാമമെ ആശ്ചര്യമായ നാമമെ അധികാരമുള്ള നാമമേ…(2)പതിനായിരങ്ങളിൽ സുന്ദരനെശാരോനിൻ റോജാവേ(2)അങ്ങേയ്ക്കു തുല്യനായ് അങ്ങുമാത്രം(4) ശത്രുവിനെ തകർത്തയേശുവിൻ നാമംഎന്നെ

El-Yah എല്ലാറ്റിലും മേലായ് Read More »

error: Download our App and copy the Lyrics ! Thanks
Exit mobile version