El-Yah എല്ലാറ്റിലും മേലായ്

El-Yah എല്ലാറ്റിലും മേലായ്

Lyrics:
എല്ലാറ്റിലും മേലായ്
ഒരേയൊരു നാമം
എല്ലാ മുഴങ്കാലും മടങ്ങുന്ന നാമം
എല്ലാ നാവും പാടും
യേശുവിൻ നാമം
ഒപ്പം പറഞ്ഞിടാൻ ഇണയില്ലാ നാമം(2)

അത്ഭുതമായ നാമമെ
അതിശയമായ നാമമെ
ആശ്ചര്യമായ നാമമെ
അധികാരമുള്ള നാമമേ…(2)
പതിനായിരങ്ങളിൽ സുന്ദരനെ
ശാരോനിൻ റോജാവേ(2)
അങ്ങേയ്ക്കു തുല്യനായ് അങ്ങു
മാത്രം(4)

എൻ കെട്ടുകളെ അഴിച്ച
യേശുവിൻ നാമം
സർവ്വ വ്യാധിയും മാറ്റിയ നാമം
എൻ ഭയമെല്ലാം മാറ്റി
യേശുവിൻ നാമം
എന്നെ ശക്തനായ് മാറ്റുന്ന നാമം(2)

അത്ഭുതമായ നാമമെ
അതിശയമായ നാമമെ
ആശ്ചര്യമായ നാമമെ
അധികാരമുള്ള നാമമേ…(2)
പതിനായിരങ്ങളിൽ സുന്ദരനെ
ശാരോനിൻ റോജാവേ(2)
അങ്ങേയ്ക്കു തുല്യനായ് അങ്ങു
മാത്രം(4)

ശത്രുവിനെ തകർത്ത
യേശുവിൻ നാമം
എന്നെ ജയാളിയായ് മാറ്റിയ നാമം
എൻ ഉള്ളിൽ വസിക്കുന്ന
യേശുവിൻ നാമം
എന്നെ ആശ്ചര്യമാക്കുന്ന നാമം(2)

അത്ഭുതമായ നാമമെ
അതിശയമായ നാമമെ
ആശ്ചര്യമായ നാമമെ
അധികാരമുള്ള നാമമേ…(2)
പതിനായിരങ്ങളിൽ സുന്ദരനെ
ശാരോനിൻ റോജാവേ (2)
അങ്ങേയ്ക്കു തുല്യനായ് അങ്ങു
മാത്രം(4)

El-Yah Jahovah
El-Yah Jahovah (6)

 

Leave a Comment Cancel Reply

error: Download our App and copy the Lyrics ! Thanks
Exit mobile version