Thoomanju Peyyunna Ravil -തൂമഞ്ഞു പെയ്യുന്ന രാവിൽ
/തൂമഞ്ഞു പെയ്യുന്ന രാവിൽ.. താരകം മിന്നുന്ന രാവിൽ.. /(2)/ആട്ടിടയർ കണ്ടു ആ നക്ഷത്രം.. വിണ്ണിലുദിച്ചൊരു പൊൻ നക്ഷത്രം.. /(2) /അത്യുന്നതങ്ങളിൽ ദൈവത്തിൻ മഹത്വം.. ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /(2)ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /നമുക്കായി ഒരു ശിശു ഭൂജാതനായി.. മേരിതൻ മകനായി ജാതനായി /(2)/ബെത്‌ലഹേം പുൽക്കൂട്ടിൽ ഭൂജാതനായി.. മാനവ രക്ഷക്കായി അവൻ പിറന്നു.. /(2) /അത്യുന്നതങ്ങളിൽ ദൈവത്തിൻ മഹത്വം.. ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /(2)ഭൂമിയിൽ സന്മനസ്സുള്ളോർക്കു ശാന്തി.. /തൂമഞ്ഞു പെയ്യുന്ന രാവിൽ.. താരകം മിന്നുന്ന രാവിൽ.. /(2) /ആയിരമായിരം […]
Thoomanju Peyyunna Ravil -തൂമഞ്ഞു പെയ്യുന്ന രാവിൽ Read More »