മേലേ വാനിൽ നീളെ താരാദീപം -Mele Vaanil
മേലേ വാനിൽ നീളെ താരാദീപം…വാനദൂതർ പാടും സ്നേഹഗീതംവരവായി മാലാഖമാരും മണിവീണ മീട്ടുന്ന രാവും കുളിരായിതാ….തൂമഞ്ഞുപെയ്യുന്ന നേരം അതിമോദം ഉണ്ണിയേശു ജാതനായ് (2) പാരിജാതപൂവിതളിൽ കുഞ്ഞുനീർമണി തുള്ളിപോൽ മാനസം ഈശോതൻ സ്നേഹത്തിൽ ചേർന്നു ചേർന്നലിഞ്ഞു പോയ്നീല നീലവാനിലെങ്ങും വാരൊളിത്തൂവെൺമേഘവുംനീളെ പാറും പറവകളും ദൈവപുത്രനു മോദമായ്പാടുന്നു സ്നേഹത്തിൻ കീർത്തനങ്ങൾ പാടുന്നു സ്നേഹ സങ്കീർത്തനങ്ങൾദൂരെ നിന്നും രാജാക്കന്മാർ വന്നു ഉണ്ണിയെ കുമ്പിടുന്നു – കാഴ്ചകളേകീടുന്നു… ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ… ഇൻ എക്ഷെൽസിസ്….ദേയോ (2) ദൈവസ്നേഹം പെയ്തിറങ്ങി മാനവർക്കെന്നും ശാന്തിയായ്കാലിതൻ കൂട്ടിലെ പുൽമേത്ത […]
മേലേ വാനിൽ നീളെ താരാദീപം -Mele Vaanil Read More »