Malayalam Christian songs

Aaradanakku Yogyane Ninne njangal aradichidunnida

LYRICS (Malayalam Gospel Traditional)Chorus 1*******Aaradanakku Yogyane Ninne njangal aradichidunnidaAaradanakku Yogyane Ninne njangal aradichidunnida Azhiym uzhiyum nirmicha Nadhane Azhiym uzhiyum nirmicha Nadhane Atmavil aradhikkum Karthavine nithyam sthudichidum njanAtmavil aradhikkum Karthavine nithyam sthudichidum njan Chorus 2*******Papathal nirayappetta enne Ninte paniyal pidicheduthuPapathal nirayappetta enne Ninte paniyal pidicheduthu Pavananinam thannu papathin kara pokiPavananinam thannu papathin kara poki Rakshichadal Ninne […]

Aaradanakku Yogyane Ninne njangal aradichidunnida Read More »

എന്നെ കരുതുവാൻ-Enne karuthuvan kaakkuvaan

എന്നെ കരുതുവാൻകാക്കുവാൻ പാലിപ്പാനേശുഎന്നും മതിയായവൻ 1 വരും ആപത്തിൽ നൽതുണ താൻപെരുംതാപത്തിൽ നൽതണൽ താൻഇരുൾമൂടുമെൻ ജീവിതപാതയിലുംതരും വെളിച്ചവും അഭയവും താൻ 2 മർത്യരാരിലും ഞാൻ സഹായംതെല്ലും തേടുകില്ല നിശ്ചയംജീവനാഥനെന്നാവശ്യങ്ങളറിഞ്ഞുജീവനാളെല്ലാം നടത്തിടുമേ 3 എന്റെ ഭാരങ്ങൾ തൻചുമലിൽവച്ചു ഞാനിന്നു വിശ്രമിക്കുംദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻപാടിയാനന്ദിച്ചാശ്വസിക്കും 4 ഒരു സൈന്യമെനിക്കെതിരേവരുമെന്നാലും ഞാൻ ഭ്രമിക്കാതിരുചിറകുകളാലവൻ മറയ്ക്കുമതാ-ലൊരു ദോഷവും എനിക്കു വരാ 5 വിണ്ണിൽ വാസസ്ഥലമൊരുക്കിവരും പ്രാണപ്രിയൻ വിരവിൽഅന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേകണ്ണീർ പൂർണ്ണമായ് തോർന്നിടുമേ Enne KaruthuvanKakkuvaan Palippan YeshuEnnum Mathiyayaven 1

എന്നെ കരുതുവാൻ-Enne karuthuvan kaakkuvaan Read More »

Ennikothasha varum parvatham

Enikkothasha varum parvathamKarthave nee maathramennalume 1 Aakasha bhumikalkellamAthi hethuvayaven neyeAasrayam ninnilayathu muthalenAadikalakannu para 2 En kankal uyarthi njan nokumEn karthave nin dayakaiEnniyal thera nanmakal thannuEnne anugrahikum 3 En kalkal vazuthathanishamEnne kathidunnavan neyeKrupakal thannum thunayay vannumNadathunnalbuthamay 4 En deham mannil marangalumNjan jeevanodirullaumNee varum nalil ninnodananjanadicharthidum njan

Ennikothasha varum parvatham Read More »

ബേദലേം പുരിയിലായ് -Bethehem puriyilae vannu pirranoru unniyeshu

ബേദലേം പുരിയിലായ് വന്നു പിറന്നോരുണ്ണിയേശു ലോക പാപം നീക്കുവാനായ് പാരിതിൽ മനുജനായ് വന്നല്ലോ ഈ രാവിൽ നാഥൻ മറിയത്തിൻ മകനായി മന്നിൽ (2) പോയിടാം കൂട്ടരേ സ്വർലോക നാഥന്റെ ലോകമെങ്ങും ഘോഷിച്ചിടാം (2) ജനനത്ത തപ്പു താള മേളമൊടെ ഒത്തുചെര്ന്നു പാടിടാം സ്വര്ഗ്ഗ നാഥൻ ഭൂവിൽ വന്ന സുദിനം ആർത്തു പാടി ഘോഷിച്ചിടാം. ഇന്നു ആർത്തു പാടി ഘോഷിച്ചിടാം (2) രാജാധി രാജാവാം ശ്രീയേശു നാഥന്റെ ത്യപ്പാദം കുമ്പിട്ടിടാം (2) ആമോദരായിന്നു ആനന്ദ ഗീതികളാൽ സമ്മോദം വാഴ്ത്തിപ്പാടാം

ബേദലേം പുരിയിലായ് -Bethehem puriyilae vannu pirranoru unniyeshu Read More »

Enthan Karthavin | JONAL JEBA | 4K | Tamil & Malayalam Christian Cover Song

Song Lyrics…. எந்தன் கர்த்தாவின் உண்மையுள்ள தன்மை பெரிதுஅதில் கொஞ்சம் கூட மாற்றம் இல்லையே நான் பலமுறை என் வார்த்தைகளில் மாறிய போதும்உந்தன் விசுவாசம் மாறவில்லையே. ENTE KARTHAVIN VISWASTHATHA ETHRA VALUTHUATHIL ALPAM POLUM MATTAMILLALLOENTE VAKKUKAL NJAN PALAVATTAM MATTIYAPPOZHUMNINTE VISWASTHATHA MARIYILLALLO ANGE SNEHATHODUPAMIKKUVAN ILLA YATHONNUM ILLA PRIYANEEE SNEHABANDHATHE AKATTAN ILLA AARKKUM SADHYAMALLA ANGE KRIPA MATHI IDHARAYIL NILANINNIDANATHU BALAHEENA VELAKALIL THIKANJUVARUMENNE KRISTHU ENNA THALAYOLAM

Enthan Karthavin | JONAL JEBA | 4K | Tamil & Malayalam Christian Cover Song Read More »

Ponneshu Thamburan Thaneedum Sneham song lyrics

Ponneshu Thamburan Thaneedum Sneham kaneeru Maicheedunnu Santhapathekadal Vattedum Neram Santhoshi chollasichu Meghatheril thanikoppam IruTheedunnu Swarga Naattilaekenna Nayicheedunna AmmaPolum AdhisayikkumThante Sneham Anuharikkum 1.Paarithil kaanum Sowbagyam Nedam Njanenta jeevitham Mattivachu SnehamThedi Mohathil thaanu paapathin Margathil Njan charichu. Ennalum Ottum Kopi kathy Snehathodenna VeendeduthuRekshadirathil Nathananayum Pidikathaghae Nokittum Njan. 2.Vaazhthippadam Anandicharkam Abathil Kakunna KarunyatheySakshemakan Nadengum Pokam Papathil thalnavarkalambamai ThanpathaVittu

Ponneshu Thamburan Thaneedum Sneham song lyrics Read More »

ஒண்ணுமில்லாய்மையில் நின்னும் – Onnumillaymayil Ninnumenne

ஒண்ணுமில்லாய்மையில் நின்னும் என்னே கை பிடிச்சு நடத்துன்ன ஸ்நேஹம்என்டே வல்லாய்மகல் கண்டிட்டென்னும் ஆ நெஞ்சோடு சேர்க்குன்ன ஸ்நேஹம் -2 இத்ற நல்ல தெய்வத்தோடு ஞான்எந்து செய்து நன்னி சொல்லிடும் என்டே கொச்சு ஜீவிதத்தே ஞான்நின்டே முன்னில் காழ்ச்ச யேகிடாம்-2 1.இன்னலைகள் தன்ன வேதனகள் நின் ஸ்நேஹம் ஆனென்னறிஞ்சில்ல ஞான்-2நின் ஸ்வந்தமாக்குவான் மாரோடுசேர்க்குவான்என்னெ ஒறுக்குகயாயிருன்னு -2தெய்வ ஸ்நேஹம் எத்ற சுந்தரம்-இத்ற நல்ல 2.உள்தடத்தின் துக்க பாரமெல்லாம் நின் தோளிலேகுவான் ஓற்தில்ல ஞான்-2ஞான் யேகனாகும்போல் மானஸம் நீரும்போல் நின் ஜீவனேகுகையாயிருன்னு-2

ஒண்ணுமில்லாய்மையில் நின்னும் – Onnumillaymayil Ninnumenne Read More »

Aarathanae Ente Aayutham – ஆராதனை என்டே ஆயுதம் song lyrics

ஆராதனை என்டே ஆயுதம்ஆராதனை என்டே ஜீவிதம் -2ஆராதிச்சிடும் ஞங்கள் ஆராதிச்சிடும்ஆராதிச்சு மறிகடந்நிடும் -2 ஆராதிச்சிடும் ஞங்கள் ஆராதிச்சிடும்கானானில் காலுவச்சு சொந்தமாக்கிடும்ஆராதிச்சிடும் சபையாய் ஆராதிச்சிடும்தூரமே கண்டதெல்லாம் கையிலெடுக்கும் 1.ஆராதிக்கும் என்டே முன்பில்தாம்றவாதில் தகர்ந்நு வீழும்-2ஆராதிக்கும் என்டே முன்பில்இரும்பு வாதில் ஸ்வதவே துறக்கும்-2 ஆராதிச்சிடும் ஞங்கள் ஆராதிச்சிடும்கானானில் காலுவச்சு சொந்தமாக்கிடும்ஆராதிச்சிடும் சபையாய் ஆராதிச்சிடும்தூரமே கண்டதெல்லாம் கையிலெடுக்கும் 2.ஆராதிக்கும் என்டே முன்பில்என்டே அப்பன் யுத்தம் செய்யும்-2வெள்ளச்சாட்டம் வீழும் போலேவைறிகள் தகர்நு வீழும்-2 ஆராதிச்சிடும் ஞங்கள் ஆராதிச்சிடும்கானானில் காலுவச்சு சொந்தமாக்கிடும்ஆராதிச்சிடும் சபையாய் ஆராதிச்சிடும்தூரமே

Aarathanae Ente Aayutham – ஆராதனை என்டே ஆயுதம் song lyrics Read More »

Ente upanidhiye ente ohariye – എന്റെ ഉപനിധിയേ എന്റെ ഓഹരിയേ Malayalam song lyrics

Ente upanidhiye ente ohariyeAngente nikshepameEnte aasrayame ente maravidameEnnennum sankethame Ente upanidhiye ente ohariyeAngente nikshepameEnte aasrayame ente maravidameEnnennum sankethame Marvil chareedaam ellam parayamVishwasthanavan VeeranaanavanMarvil chareedaam ellam parayamVishwasthanavan Veeranaanavan Hosa……nna… Hosa……nna…Hosa……nna… Hosa……nna… Ente kottayume ente saranavumeAngente parichayumeEnte parayume Ente jeevajalameAngente uravayaane Ente kottayume ente saranavumeAngente parichayumeEnte parayume Ente jeevajalameAngente uravayaane Marvil chareedaam ellam parayamVishwasthanavan VeeranaanavanMarvil chareedaam ellam

Ente upanidhiye ente ohariye – എന്റെ ഉപനിധിയേ എന്റെ ഓഹരിയേ Malayalam song lyrics Read More »

Thangum karangal undu – Malayalam christian song lyrics

Thangum karangal unduNinte hridayam thakarumpolShashwatha para yeshuputhu jeevan pakarnnidum Bharam valiyatho-nukamThanguvan kadinamoSnehithar dushikunno Kannuneerin thazvarakal-athiGhoramam medukalumMaranathin kurirulil Kalvari malamukalil kodum-KarirumpanikalilThiru raktham chorinjavanil

Thangum karangal undu – Malayalam christian song lyrics Read More »

NANNI NANNI EN DAIVAME – നന്ദി നന്ദി എന്‍ ദൈവമേ song lyrics

നന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാനന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ എണ്ണമില്ലാത്തുള്ള നന്മകള്‍ക്കുംഅത്ഭുതമാര്‍ന്നാ നിന്‍സ്നേഹത്തിനുംഎണ്ണമില്ലാത്തുള്ള നന്മകള്‍ക്കുംഅത്ഭുതമാര്‍ന്നാ നിന്‍സ്നേഹത്തിനുംനന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാനന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാ പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെപാണിയാല്‍ ചേര്‍ത്തണച്ചുവല്ലോപാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെപാണിയാല്‍ ചേര്‍ത്തണച്ചുവല്ലോനന്ദി നന്ദി എന്‍ ദൈവമേ നന്ദി എന്‍ യേശുപരാനന്ദി നന്ദി എന്‍ ദൈവമേനന്ദി എന്‍ യേശുപരാ കൂരിരുള്‍താഴ്വര അതിലുമെന്റെപാതയില്‍ ദീപമായ് വന്നുവല്ലോകൂരിരുള്‍താഴ്വര അതിലുമെന്‍റെപാതയില്‍

NANNI NANNI EN DAIVAME – നന്ദി നന്ദി എന്‍ ദൈവമേ song lyrics Read More »

error: Download our App and copy the Lyrics ! Thanks