Sneha Swaroopan Nee enne maranno – നീ എന്നെ മറന്നോ
Sneha Swaroopan Nee enne maranno – നീ എന്നെ മറന്നോ
നീ എന്നെ മറന്നോ എന്നിൽ നിന്നകന്നോ
കാരുണ്യവനേശുവേ
നിന്നോട് ഞാൻ ഏറെ പാപങ്ങൾ ചെയ്തുപോയി
എൻ ചിന്തകളെല്ലാം വഴിമാറിപോയി
ഇനിയെന്തു ഞാൻ ചെയ്യേണ്ടു നാഥാ
പാപങ്ങൾ പൊറുക്കേണമേ
എൻ ഹൃദയത്തിൻ നൊമ്പരമെല്ലാം
നിൻ വചനത്താൽ മാറീടുമേ
എൻ കണ്ണുനീരിന്റെ നാളുകളെല്ലാം
യേശുവേ നിൻ കൈകൾ തുടച്ചീടുമേ
ജീവൻ നൽകിടും നിൻ വചനങ്ങൾ
എൻ ജീവിതത്തിൽ വഴികാട്ടുമേ
എൻ നയനങ്ങൾ നിറഞ്ഞൊഴുകീടുന്നു
എൻ മനമിന്നു തകർന്നീടുന്നു
ഉള്ളിലെ നോവുകൾ അറിയുന്ന നാഥാ
കാരുണ്യമോടെന്നെ തഴുകീടണെ
കഷ്ട്ടങ്ങളിൽ അടുത്ത തുണയായെന്നും
യേശുവേ നീയെന്നിൽ നിറഞ്ഞീടണെ
Sneha Swaroopan Nee enne maranno song lyrics in english
Nee enne maranno ennil ninnakanno
Kaarunyavaneshuve
Ninnotu njaan ere paapangal cheythupoyi
En chinthakalellaam vazhimaaripoyi
Iniyenthu njaan cheyyendu naathaa
Paapangal porukkename
En hrudayatthin nomparamellaam
Nin vachanatthaal maareetume
En kannuneerinte naalukalellaam
Yeshuve nin kykal thutaccheetume
Jeevan nalkitum nin vachanangal
En jeevithatthil vazhikaattume
En nayanangal niranjozhukeetunnu
En manaminnu thakarnneetunnu
Ullile novukal ariyunna naathaa
Kaarunyamotenne thazhukeetane
Kashttangalil atuttha thunayaayennum
Yeshuve neeyennil niranjeetane