pakarchayaane ithu pakarchayaane song lyrics – പകർച്ചയാണെ ഇതു പകർച്ചയാണെ

Deal Score0
Deal Score0

pakarchayaane ithu pakarchayaane song lyrics – പകർച്ചയാണെ ഇതു പകർച്ചയാണെ

KEY- E Major
പകർച്ചയാണെ ഇതു പകർച്ചയാണെ ഇതു-
പരിശുദ്ധ ആത്മാവിൻ പകർച്ചയാണെ
പകർച്ചയാണെ ഇതു പകർച്ചയാണെ ഇതു-
തകർച്ചയെ മാറ്റുന്ന പകർച്ചയാണെ…(2)

സാന്നിധ്യമേ ഇതു സാന്നിധ്യമേ ഇതു-
പകർച്ചയാലുള്ള ഒരു സാന്നിധ്യമേ
സാന്നിധ്യമേ ഇതു സാന്നിധ്യമേ ഇതു-
തകർച്ചയെ മാറ്റുന്ന സാന്നിധ്യമേ…(2)

ജ്വാലയാണെ ഇതു ജ്വാലയാണെ ഇതു-
പരിശുദ്ധ ആത്മാവിൻ ജ്വാലയാണെ
ജ്വാലയാണെ ഇതു ജ്വാലയാണെ ഇതു-
തകർച്ചയെ മാറ്റുന്ന ജ്വാലയാണെ…(2)

സാക്ഷ്യമാണെ ഇതു സാക്ഷ്യമാണെ ഇതു-
വളർച്ചയാൽ ഉള്ള ഒരു സാക്ഷ്യമാണെ
സാക്ഷ്യമാണെ ഇതു സാക്ഷ്യമാണെ ഇതു-
പരിശുദ്ധ ആത്മാവിൻ സാക്ഷ്യമാണെ…(2)

മറവിടമാണ് ഇതു മറവിടമാണ് ഇതു-
വാഗ്ദത്വമുള്ളൊരു മറവിടമേ
മറവിടമാണ് ഇതുമറവിടമാണ് ഇതു-
തകർച്ചയെ മാറ്റുന്ന മറവിടമേ…(2)

ഹല്ലേലുയാ…ഹല്ലേലുയ്യ…ഹല്ലേലുയാ…ഹല്ലേലുയാ…
ഹല്ലേലുയാ…ഹല്ലേലുയ്യ…ഹല്ലേലുയാ…ഹല്ലേലുയ്യ…

AMEN

    Jeba
        Tamil Christians songs book
        Logo