Njan Paadidum Yennum sthuthichidum – ഞാൻ പാടിടും എന്നും സ്തുതിച്ചിടുo
Njan Paadidum Yennum sthuthichidum – ഞാൻ പാടിടും എന്നും സ്തുതിച്ചിടുo
ഞാൻ പാടിടും എന്നും സ്തുതിച്ചിടുo എന്നെ വീണ്ടെടുത്ത സ്നേഹ മോർക്കുമ്പോൾ(2
എന്നും ആരാധിച്ചിടുo എന്നും വാഴ്ത്തിടുo ഞാൻ എന്നെ കരുതുന്ന സ്നേഹ മോർക്കിൽ(2
ചെങ്കടലിൻ ആഴങ്ങളിൽ വൻ പാദയെ നീ ഒരുക്കി(2
പിൻപിൽ ഗമിച്ചതാംവൈരികളെ ആഴത്തിൽ താഴ്ത്തിയതാൽ(2
ആർത്തു പാടി സ്തുതിച്ചീടും സർവ്വ ശക്തനാം യേശുവെ
ഹല്ലേലൂയ്യ പാടിടാം
ആരാധ്യനായവനെ(2
( ഞാൻ പാടിടു o
ചൂടേറും മരുഭൂമിയിൽ മേഘ തണലായ് നടത്തിയവൻ(2
കൂരിരുളിൽ കാലിടറാതെ അഗ്നി
തൂണാൽ വെളിച്ചമേകിയോൻ(2
( ആർത്തു പാടി സ്തുതിച്ചീടു o )
(ഞാൻ പാടിടു o
ശ്രേഷ്ടമായ ഭോജനമേകി ഭൂവിൽ
ക്ഷേമ മേടെ കരുതിയവൻ (2പാറയിൽ ഉറവ തുറന്നു ദാഹം തീർത്തു നടത്തിയതാൽ(2
ആർത്തു പാടി
ഞാൻ പാടിടും