Ninayatha Nimishathil song lyrics – നിനയാത്ത നിമിഷത്തിൽ
Ninayatha Nimishathil song lyrics – നിനയാത്ത നിമിഷത്തിൽ
നിനയാത്ത നിമിഷത്തിൽ എൻ ജീവിതെ
ഒരുപാട് സങ്കടം വന്നീടിലും
നിൻ മുടി പോലും
എണ്ണിയ നാഥന്റെ കൈകളിൽ
ഒരു വേള പോലും നീ ഏകനല്ല
- നീർച്ചാലു പോൽ ഒഴുകുന്ന കണ്ണുനീർ
നാഥൻ തുരുത്തിയിൽ പകർന്നിടുമേ
ഭദ്രമാം കരങ്ങളിൽ വഹിച്ചിടും നിന്നെ
ഭയമിനി ഒരു നാളും അരുതരുതേ - ഉദരത്തിൽ ഉരുവാകും മുൻപേ
നിന്നെ ഉടയവൻ പേർ ചൊല്ലി വിളിച്ചതല്ലേ
ഉയിർ പോലും നിനക്കായി തന്ന നാഥൻ
ഒരു വേള പോലും മറന്നിടുമോ
Oruvela Polum Album song lyrics