Nadha Ninne Kanan song Lyrics – നാഥാ നിന്നെ കാണാൻ

Deal Score0
Deal Score0

Nadha Ninne Kanan song Lyrics – നാഥാ നിന്നെ കാണാൻ

Nadha Ninne Kanan Lyrics in Malayalam
നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിൻ കൃപയിന് ആഴം അറിയാൻ
നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിൻ കൃപയിന് ആഴം അറിയാൻ
നിഷ്ഫലമാം ജീവിതങ്ങൾ എല്ലാം
നിസ്തുലമായ പൂവണിഞ്ഞിടാം
നിഷ്ഫലമാം ജീവനിൽ
ദിവ്യമാരി പെയ്‌തിറങ്ങി
നിസ്തുലമായ പൂവണിഞ്ഞിടാം
നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിൻ കൃപയിന് ആഴം അറിയാൻ
നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിൻ കൃപയിന് ആഴം അറിയാൻ

കൈ വിടല്ലേ നാഥാ
തള്ളിടല്ലേ ദേവ
പ്രാണൻറെ പ്രാണൻ യേശുവേ
കൈ വിടല്ലേ നാഥാ
തള്ളിടല്ലേ ദേവ
പ്രാണൻറെ പ്രാണൻ യേശുവേ
നിൻ സ്തുതി ഗീതം
ഞങ്ങളുടെ നാവിൽ
നിൻ ദിവ്യ വാഗ്ദാനങ്ങൾ
ഞങ്ങൾക്കഭയം
നിൻ സ്തുതി ഗീതം
ഞങ്ങളുടെ നാവിൽ
നിൻ ദിവ്യ വാഗ്ദാനങ്ങൾ
ഞങ്ങൾക്കഭയം
നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിൻ കൃപയിന് ആഴം അറിയാൻ

കൈകൾ തളരുമ്പോൾ
കാലുകൾ ഇടറുമ്പോൾ
ഏകാന്ത കാന്തരാകുമ്പോൾ
കൈകൾ തളരുമ്പോൾ
കാലുകൾ ഇടറുമ്പോൾ
ഏകാന്ത കാന്തരാകുമ്പോൾ
നിൻ സാന്നിധ്യത്താൽ
ഞങ്ങളുണർനീടാൻ
നിൻ അറിവാലെ ഞങ്ങൾ
ലക്‌ഷ്യം നേടിടാൻ
നിൻ സാന്നിധ്യത്താൽ
ഞങ്ങളുണർനീടാൻ
നിൻ അറിവാലെ ഞങ്ങൾ
ലക്‌ഷ്യം നേടിടാൻ
നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിൻ കൃപയിന് ആഴം അറിയാൻ
നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിൻ കൃപയിന് ആഴം അറിയാൻ
നിഷ്ഫലമാം ജീവിതങ്ങൾ എല്ലാം
നിസ്തുലമായ പൂവണിഞ്ഞിടാൻ
നിഷ്ഫലമാം ജീവനിൽ
ദിവ്യമാരി പെയ്‌തിറങ്ങി
നിസ്തുലമായ പൂവണിഞ്ഞിടാൻ
നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിൻ കൃപയിന് ആഴം അറിയാൻ
നാഥാ നിന്നെ കാണാൻ
നിൻ പാദങ്ങൾ പുൽകാൻ
നിൻ കൃപയിന് ആഴം അറിയാൻ

Nadha Ninne Kanan song Lyrics in English

Nadha ninne kanan
nin paadhangal pulkan
Nin krupayin aazham ariyan
Nadha ninne kanan
nin paadhangal pulkan
Nin krupayin aazham ariyan
Nishphalam jeevithangal ellam
Nisthulamay poovaninjidan
Nishphalamam jeevanil
Divya maari peythirangy
Nisthulamay poovaninjidan
Nadha ninne kanan
nin paadhangal pulkan
Nin krupayin aazham ariyan
Nadha ninne kanan
nin paadhangal pulkan
Nin krupayin aazham ariyan

Kai vidalle Nadha
thalleedalle deva
Pranante pranan Yeshuve
Kai vidalle Nadha
thalleedalle deva
Pranante pranan Yeshuve
Nin sthuthy geetham
njangalude naavil
Nin divya vaagdhaanangal
njangalkkabhayam
Nin sthuthy geetham
njangalude naavil
Nin divya vaagdhaanangal
njangalkkabhayam
Nadha ninne kanan
nin paadhangal pulkan
Nin krupayin aazham ariyan

Kaikal thalarumbol
kaalkal idarumbol
Ekantha kaantharakumbol
Kaikal thalarumbol
kaalkal idarumbol
Ekantha kaantharakumbol
Nin sannidhyathal
njangalunarnneedan
Nin arivale njangal
lakshyam nedidan
Nin sannidhyathal
njangalunarnneedan
Nin arivale njangal
lakshyam nedidan
Nadha ninne kanan
nin paadhangal pulkan
Nin krupayin aazham ariyan
Nadha ninne kanan
nin paadhangal pulkan
Nin krupayin aazham ariyan
Nishphalam jeevithangal ellam
Nisthulamay poovaninjidan
Nishphalamam jeevanil
Divya maari peythirangy
Nisthulamay poovaninjidan
Nadha ninne kanan
nin paadhangal pulkan
Nin krupayin aazham ariyan
Nadha ninne kanan
nin paadhangal pulkan
Nin krupayin aazham ariyan
Nin krupayin aazham ariyan

    Jeba
        Tamil Christians songs book
        Logo