നാഥാ നിൻ കൃപ മാത്രം – Nadha nin kripa mathram

നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം

നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
നന്ദിയോടെ ഞാൻ വരുന്നു നല്ലവനാമേശുവെ
നന്ദിയോടെ ഞാൻ വരുന്നു നല്ലവനാമേശുവെ
നന്മയെല്ലാമോർത്തിടുന്നു നന്ദി നന്ദിയെൻ നാഥാ
നന്മയെല്ലാമോർത്തിടുന്നു നന്ദി നന്ദിയെൻ നാഥാ
നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
കൺകൾ കൊതിക്കുന്നു നാഥാ ഇന്ന് നീ വന്നിടും പ്രിയാ

ആശയത് ഏറുന്നു നാഥാ കാണുമെൻ പ്രത്യയശ ഞാൻ
ആശയത് ഏറുന്നു നാഥാ കാണുമെൻ പ്രത്യയശ ഞാൻ
നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
നാഥാ നിൻ കൃപ മാത്രം നന്ദിയോടെ സ്തുതി സ്തോത്രം
നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
നീ മാത്രമെൻ തണലെന്നും നീ മതി എന്നേശുവേ
വിശുദ്ധരോന്നായ് കൂടും വീണ്ടെടുപ്പിൻ ഗാനം പാടും

ആ ദിനം ആസന്നമാകും പ്രത്യാശയിൻ തീരെ ചേരും