Mahonnathan neeye worship song lyrics – മഹോന്നതൻ നീയേ
Mahonnathan neeye worship song lyrics – മഹോന്നതൻ നീയേ
Jeevan nee sneham nee
Irulil nee prakaasham
Thakarum hrudayam
Veendedukkum prathyasha nee
Mahonnathan neeye
ജീവൻ നീ, സ്നേഹം നീ
ഇരുളിൽ നീ പ്രകാശം
തകരും ഹൃദയം
വീണ്ടെടുക്കും പ്രത്യാശ നീ
മഹോന്നതൻ നീയേ
You give life, You are love
You bring light to the darkness
You give hope, You restore every heart that is broken
And great are You, Lord
Nin shwaasam en nenjil
Ennum njan paadume sthuthikkal ninakkai
Nin shwaasam en nenjil
Ennum njan paadume sthuthikkal ninakkai maathram
Mahonnathan neeye
നിൻ ശ്വാസം എൻ നെഞ്ചിൽ
എന്നും ഞാൻ പാടുമേ സ്തുതികൾ നിനക്കായ്
നിൻ ശ്വാസം എൻ നെഞ്ചിൽ
എന്നും ഞാൻ പാടുമേ സ്തുതികൾ നിനക്കായ് മാത്രം
മഹോന്നതൻ നീയേ
It’s Your breath in our lungs
So we pour out our praise, we pour out our praise
It’s Your breath in our lungs
So we pour out our praise to You only
Great are you Lord.
Dukhathil aashwasam ekidum en prana naadhane
En rogam neekidum shaapam pokkidum en Daivame
ദുഃഖത്തിൽ ആശ്വാസം ഏകീടും എൻ പ്രാണനാഥനെ
എൻ രോഗം നീക്കിടും ശാപം പൊക്കിടും
എൻ ദൈവമേ
You comfort me, in my sorrows
My loving Lord.
You remove my sickness and
break every curse.
My Almighty God
Mahonnathan neeye
മഹോന്നതൻ നീയേ
Nin shwaasam en nenjil
Ennum njan paadume sthuthikkal ninakkai
Nin shwaasam en nenjil
Ennum njan paadume sthuthikkal ninakkai maathram
Mahonnathan neeye…
നിൻ ശ്വാസം എൻ നെഞ്ചിൽ
എന്നും ഞാൻ പാടുമേ സ്തുതികൾ നിനക്കായ്
നിൻ ശ്വാസം എൻ നെഞ്ചിൽ
എന്നും ഞാൻ പാടുമേ സ്തുതികൾ നിനക്കായ് മാത്രം
Mahonnathan neeye
മഹോന്നതൻ നീയേ
It’s Your breath in our lungs
So we pour out our praise to You only
Great are you Lord.
Sarvalokam nin sthuthi aarththidum
Ullangal niranjidum asthikal paadum
Yaahe… Mahonnathan neeye…
സർവ്വലോകം നിൻ സ്തുതി പാടിടും
ഉള്ളങ്ങൾ നിറഞ്ഞീടും അസ്ഥികൾ പാടും
യാഹേ… മഹോന്നതൻ നീയേ
All the earth will shout Your praise
Our hearts will cry, these bones will say
Great are You, Lord
Nin shwaasam en nenjil
Ennum njan paadume sthuthikkal ninakkai
Nin shwaasam en nenjil
Ennum njan paadume sthuthikkal ninakkai maathram
Mahonnathan neeye…
നിൻ ശ്വാസം എൻ നെഞ്ചിൽ
എന്നും ഞാൻ പാടുമേ സ്തുതികൾ നിനക്കായ്
നിൻ ശ്വാസം എൻ നെഞ്ചിൽ
എന്നും ഞാൻ പാടുമേ സ്തുതികൾ നിനക്കായ് മാത്രം
മഹോന്നതൻ നീയേ
It’s Your breath in our lungs
So we pour out our praise, we pour out our praise
It’s Your breath in our lungs
So we pour out our praise to You only
Great are you Lord.