എന്റെ യേശുവേ എന്റെ പ്രാണനാഥനേ – ente yeshuve ente praananathane
എന്റെ യേശുവേ എന്റെ പ്രാണനാഥനേ – ente yeshuve ente praananathane
എന്റെ യേശുവേ എന്റെ പ്രാണനാഥനേ
നിന്റെ സ്നേഹമോർക്കുമ്പോൾ
നന്ദി യേശുവേ ( 2)
ഞാൻ പാപിയായ് ഇരുന്നപ്പോൾ
എന്നെ വീണ്ടെടുത്ത സ്നേഹമേ ( 2 )
പാപപരിഹാരമായ് തീർന്നുവല്ലോ ( 2 )
നന്ദി യേശുവേ ( എന്റെ യേശുവേ )
സ്വന്ത ബന്ധുക്കൾ മറന്നപ്പോൾ
മാർവിൽ ചേർത്തണച്ച നാഥനെ ( 2 )
നിന്റെ ദയ ഓർത്തു ഞാൻ പാടിടുന്നു ( 2 )
നന്ദി യേശുവേ ( എന്റെ യേശുവേ )