Ente Sahayakan Malayalam song lyrics – എൻറെ സഹായക
Ente Sahayakan Malayalam song lyrics – എൻറെ സഹായക
എൻറെ സഹായക എൻറെ സഹായക എപ്പോൾ നീ വന്നിടും ഇഹത്തിൽ എന്നു നീ വന്നീടും (2)
നിന്നെയൊന്നു കണ്ടിടുവാൻ ഞാൻ ഏറെ നാളായി കാത്തിരിക്കുന്നു
നിൻ മുഖം ഒന്നു കാണുവാൻ എൻറെ കണ്ണുകൾ കൊതിച്ചിടുന്നു
( എൻറെ സഹായക)
പാറ പിളർപ്പിലും കടും തൂക്കത്തിലും ഇരിക്കുന്ന പ്രാവിനെ പോൽ (2)
നിൻറെ വരവിൻ്റെ ശബ്‌ദം ഒന്നു കേൾക്കുവാൻ കാതോർത്തിരിക്കുന്നു ഞാൻ പ്രിയ കാതോർത്തിരിക്കുന്നു ഞാൻ
(എൻറെ സഹായക)
പക്ഷികളെ പോൽ ചിറകുണ്ടായെങ്കിൽ പറന്നു ഞാൻ വന്നേനെ നിൻ അരികിൽ പറന്നു ഞാൻ വന്നേനെ എൻ പ്രിയാ പറന്നു ഞാൻ വന്നേനെ
PASTOR PV MATHEW