എന്നിൽ നിറയുന്ന ദൈവത്തിൻ – ennil nirayunna daivathin
എന്നിൽ നിറയുന്ന ദൈവത്തിൻ – ennil nirayunna daivathin
Guruve priyane
എന്നിൽ നിറയുന്ന ദൈവത്തിൻ സ്നേഹത്തെ
ഓർക്കുമ്പോൾ എന്നെന്നും കീർത്തനങ്ങൾ പാടും
എന്നിൽ അലിയുന്ന തേജസ്സിൻ കിരണങ്ങൾ
ഓർക്കുമ്പോൾ എൻ ഹൃദയം നാന്ദിയാൽ നിറയും
ആർത്തു പാടും എന്നന്തരംഗവും സ്തുതിച്ചിടും യേശുവിനെ
ഗുരുവേ നിൻ ജീവ വചനങ്ങൾ എന്നിൽ
പ്രിയനേ ആ സ്നേഹ കിരണത്തിൽ അലിയും
സന്തോഷമെന്നിൽ നിറയും
തളർന്നിടാതെ തകർന്നിടാതെ വീഴാതെ നിന്നിടും താഴാതെയും .
ഇരവിലും പകലിലും തുണയായിടും
അല്ലലെല്ലാം നാഥൻ അകറ്റിടും
സങ്കടം എല്ലാം മാറും സന്തതം ഞാൻ പാടിടും
നീളുമീ ജീവിത യാത്രയതിൽ
ഓടിയകന്നിടും ലക്ഷ്യങ്ങളിൽ
തളരുമ്പോൾ താങ്ങായ വലം കരം .