En Ninavujal – എൻ നിനവുകൾ എല്ലാം അറിയുന്ന നാഥാ
En Ninavujal – എൻ നിനവുകൾ എല്ലാം അറിയുന്ന നാഥാ
എൻ നിനവുകൾ എല്ലാം അറിയുന്ന നാഥാ
എൻ കുറവുകൾ എല്ലാം അറിയുന്ന നാഥാ
എൻ മുറിവുകൾ എല്ലാം അറിയുന്ന ദേവാ(2)
നാഥാ…. ദേവാ ദേവാ… (2)
1) മുൻപോട്ട് പോകാൻ നിൻ കൃപ നൽക
പിന്മാറി പോകാൻ ഇടയാകരുതേ(2)
നാഥാ… നിൻ കൃപ നൽക(2)
( എൻ നിനവുകളെല്ലാം)
2) പുത്രനാം യേശുവിൻ കൂടെയുള്ള
നിത്യമാം ജീവനിൽ വസിച്ചീടുവാൻ (2)
നാഥാ… നിൻ കൃപ നൽക(2)
( എൻനിനവുകൾ എല്ലാം)
3) കാര്യം തീർക്കുന്ന നാളതിൽ ഞാൻ
വിശ്വസ്തനായി നിന്നിടുവാൻ (2)
നാഥാ…. നിൻ കൃപ നൽക(2)
( എൻ നിനവുകൾ എല്ലാം )