Emmanuel En Chareyundallo – ഇമ്മാനുവേലെൻ ചാരെയുണ്ടല്ലോ

Deal Score0
Deal Score0

Emmanuel En Chareyundallo – ഇമ്മാനുവേലെൻ ചാരെയുണ്ടല്ലോ

Emmanuel En Chareyundallo
Ente Athmabalam Avanallayo (2)
Thai Marannalum Thalarukilla
Thanichayennalum Thakarukilla (2)

Chorus:
Ellilla Bhayam Thellume
Allalellam Avanakattum
Nalla Nadhanu Nanniyode
Hallellujah Padidum Njan (2)

1. Ghora Maruvilen Abhayamavan
Charuvanavan Marvidavum (2)
Thirukkarangalil Vahichidunna
Thathan Snehamavarnaneeyam (2)

2. Van Mathilukal Uyarnnidumbol
Vinn Balamavan Pakarnnidume (2)
Prathiyogi Ethir Varumbol
Adhikarathodamartheedume (2)

3.Mruthyuvin Nizhal Thazhvarayil
Athyunnathanaam Priyanoppamay (2)
Babel Agniyin Choolayathil
Athmabalathaal Njan Nadanneedume (2)

4. Parin Naalkalil Patharidathe
Paran Vilikkuma Naal Vareyum
Maha Prathiphalam Prappikkuvan
Nalla Bhadanay Njan Adaraadume

Emmanuel En Chareyundallo song lyrics in english

ഇമ്മാനുവേലെൻ ചാരെയുണ്ടല്ലോ
എന്റെ ആത്മബലം അവനല്ലയോ
തായ് മറന്നാലും തളരുകില്ല
തനിച്ചായെന്നാലും തകരുകില്ല

ch: ഇല്ലില്ല… ഭയം തെല്ലുമേ
അല്ലലെല്ലാം അവനകറ്റും
നല്ലനാഥന് നന്ദിയോടെ
ഹല്ലേല്ലുയ്യാ പാടിടും ഞാൻ

1. ഘോരമരുവിലെൻ അഭയമവൻ
ചാരുവാനവൻ മാർവ്വിടവും
തിരുക്കരങ്ങളിൽ വഹിച്ചിടുന്ന
താതൻ സ്നേഹമവർണ്ണനീയം …ഇല്ലില്ല

2. വൻമതിലുകൾ ഉയർന്നിടുമ്പോൾ
വിൺബലമവൻപകർന്നിടുമേ
പ്രതിയോഗിയെതിർവരുമ്പോൾ
അധികാരത്തോടമർത്തീടുമേ …ഇല്ലില്ല

3. മൃത്യുവിൻ നിഴൽ താഴ്വ‌രയിൽ
അത്യുന്നതനാം പ്രിയനൊപ്പമായ്
ബാബേലഗ്നിയിൻ ചൂളയതിൽ
ആത്മബലത്താൽ ഞാൻ നടന്നീടുമേ ..ഇല്ലില്ല

4. പാരിൻ നാൾകളിൽ പതറിടാതെ
പരൻ വിളിക്കുമാനാൾവരേയും
മഹാപ്രതിഫലം പ്രാപിക്കുവാൻ
നല്ലഭടനായ് ഞാൻ അടരാടുമേ …ഇല്ലില്ല

Jeba
      Tamil Christians songs book
      Logo