divyakaarunyame yeshuve ennil song lyrics – ദിവ്യകാരുണ്യമേ യേശുവേ
divyakaarunyame yeshuve ennil song lyrics – ദിവ്യകാരുണ്യമേ യേശുവേ
ദിവ്യകാരുണ്യമേ യേശുവേ
എന്നിൽ വന്നുനീ വാഴണേ 2
നിഗുഢമായ വ്യസനങ്ങളെന്നിൽ
വ്യഥകൾ തീർത്തു മറയുമ്പോൾ {2 }
കാരുണ്യമാംനിൻ മുദ്രയാലിന്ന്
അഭിഷേധിതയായ ഞാൻ തീരുന്നു
വർണ്ണിക്കാനാവാത്തൊരനുഭൂതിയായ്
സ്നേഹമേ ദിവ്യകാരുണ്യമേ
ദിവ്യകാരുണ്യമേ യേശുവേ
എന്നിൽ വന്നുനീ വാഴണേ (2 )
അനുസ്യൂതമായ വചനങ്ങൾ എന്നിൽ
അത്ഭുതം തീർത്തു നിറയുമ്പോൾ {2
കുറവുകളെല്ലാം നിറവുകളാക്കി
നീയെന്നിൽ സ്നേഹമായി തീരുന്നു
വർണ്ണിക്കാനാവാത്തൊരനുഭൂതിയായ്
സ്നേഹമേ ദിവ്യകാരുണ്യമേ
ദിവ്യകാരുണ്യമേ യേശുവേ
എന്നിൽ വന്നുനീ വാഴണേ (2 )
ദിവ്യകാരുണ്യം ഉൾക്കൊള്ളനായി
എൻ ഹൃദ്യം ഞാൻ ഒരുക്കിടാം
എൻ നാവിൽ ഉയിരും നിൻ സ്തുതികൾ പാടി
നിന്നെ ഞാൻ ഇന്നുൾക്കൊണ്ടിടാം
നിൻ ശരീരം അലിയും നിൻ നാവിൽ
നിൻ പ്രാണൻ പടരും അകതാരിൽ
വർണ്ണിക്കാനാവാത്തൊരനുഭൂതിയായ്
സ്നേഹമേ ദിവ്യകാരുണ്യമേ (2
ദിവ്യകാരുണ്യമേ യേശുവേ
എന്നിൽ വന്നുനീ വാഴണേ (2 )
The Eucharist song ദിവ്യകാരുണ്യം by FR MATHEWS PAYYAPPILLYMCBS