Amme Ente Amme – അമ്മേ എൻ്റെ അമ്മേ
Amme Ente Amme – അമ്മേ എൻ്റെ അമ്മേ
അമ്മേ എൻ്റെ അമ്മേ
എൻ്റെ ഈശോയുടെ അമ്മേ
അമ്മേ എൻ്റെ അമ്മേ
എനിക്ക് ഈശോ തന്നൊരമ്മേ
ആവേ മരിയ കന്യാമാതാവേ
ആവേ മരിയ കന്യമാതാവേ
തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ
ജപമണിമാലകളിൽ നിറയും
നന്മ നിറഞ്ഞവളമ്മ (2)
പറുദീസയിൽ അമ്മ ദൈവത്തിനു പാർക്കാൻ
കന്യാശ്രമമായി അമ്മ ഈശോക്ക് വളരാൻ (2)
മിഴികൾ നിറയുമ്പോൾ അമ്മ മഴവില്ലായി തെളിയും
മൊഴികൾ ഇടറുമ്പോൾ എന്നുടെ സ്വരമായി
തീർന്നിടും (2)
ദുഃഖം അകന്നിടുവാൻ അമ്മേ പ്രാർത്ഥിച്ചീടണമേ
പാപം അകന്നിടുവാൻ അമ്മേ യാചിച്ചീടണമേ
(അമ്മേ എൻ്റെ അമ്മേ…. )
Amme Ente Amme Ente Ishoyude Amme